ഇരുന്ന് വലിഞ്ഞ് പടികൾ കയറണം; ചെറിയ യോഗങ്ങൾ പോലും മുകളിൽ; ദിവ്യാംഗയായ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയോട് അധികൃതരുടെ ക്രൂരത
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇരുന്ന് വലിഞ്ഞ് പടികൾ കയറണം; ചെറിയ യോഗങ്ങൾ പോലും മുകളിൽ; ദിവ്യാംഗയായ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയോട് അധികൃതരുടെ ക്രൂരത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2024, 03:15 pm IST
FacebookTwitterWhatsAppTelegram

ഇരിങ്ങാലക്കുട; ദിവ്യാംഗയായ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയോട് പഞ്ചായത്ത് ഭരണസമിതിയുടെ ക്രൂരമായ പ്രതികാരമെന്ന് പരാതി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സിന്ധു ആണ് പരാതിയുമായി രംഗത്തെത്തിയത്. അരയ്‌ക്ക് താഴെ തളർന്ന തന്നെ ചെറിയ യോഗങ്ങൾ പോലും മുകൾ നിലയിലാക്കി പഞ്ചായത്ത് ഭരണസമിതി പ്രതികാരം ചെയ്യുന്നുവെന്നാണ് പരാതി.

പഞ്ചായത്തിന്റെ അഴിമതി ചോദ്യം ചെയ്തതിന്റെ പ്രതികാര നടപടിയെന്നാണ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. ചെറിയ യോഗങ്ങൾ പോലും മുകളിലത്തെ നിലയിൽ ചേർന്നായിരുന്നു പഞ്ചായത്ത് ഭരണസമിതിയുടെ പ്രതികാരം. എട്ടുമാസത്തിനിടെ 52 തവണയാണ് ഇങ്ങനെ യോഗങ്ങൾക്കായി സിന്ധുവിന് പടികൾ കയറുകയും ആയാസപ്പെട്ട് ഇറങ്ങുകയും ചെയ്യേണ്ടി വന്നത്.

കാലിന് സ്വാധീനമില്ലാത്തതിനാൽ ഇരുന്ന് കൈവരികളിൽ പിടിച്ചാണ് ഓരോ പടികളായി സിന്ധു കയറുക. തിരിച്ചും ഇരുന്ന് മാത്രമേ ഇറങ്ങാനാകൂ. തന്റെ ബുദ്ധിമുട്ട് കാട്ടി തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർക്കും കളക്ടർക്കുമടക്കം പരാതി നൽകിയെങ്കിലും ഇതുവരെയും ഒരു നടപടി ഉണ്ടായിട്ടില്ലെന്ന് സിന്ധു പറയുന്നു. വിഷയത്തിൽ തദ്ദേശ വകുപ്പും ഇടപെടാതായതോടെ പഞ്ചായത്തിനെതിരെ പ്രതിഷേധം നടത്താൻ വിവിധ സംഘടനകൾ ഒരുങ്ങുകയാണ്.

ജോയിന്റ് ഡയറക്ടറുടെ ഓഫീസിൽ സീനിയർ സൂപ്രണ്ടായിട്ടായിരുന്നു സിന്ധു ജോലി ചെയ്തിരുന്നത്. പിന്നീടാണ് സ്വദേശമായ ഇരിങ്ങാലക്കുടയിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്. മുൻപ് ഉണ്ടായിരുന്ന മറ്റൊരു സെക്രട്ടറിയെ തിരിച്ചുകൊണ്ടുവരണമെന്ന താൽപര്യവും പഞ്ചായത്ത് ഭരണസമിതിക്കുണ്ട്. ഇതിന് വേണ്ടി സിന്ധുവിനെ സ്വയം ഒഴിഞ്ഞുപോകാൻ നിർബന്ധിതമാക്കുകയാണെന്നും ആക്ഷേപമുണ്ട്. ഇതിന്റെ പേരിൽ പ്രസിഡന്റിന്റെ ചേംബറിലേക്ക് വിളിപ്പിച്ച് ജോലികൾ കൃത്യമായി ചെയ്യുന്നില്ലെന്ന് പറഞ്ഞ് അപമാനിക്കാൻ ശ്രമിച്ചതായും സിന്ധു പറഞ്ഞു. 62 ശതമാനമാണ് സിന്ധുവിന്റെ ശാരീരിക വൈകല്യം.

Tags: അഴിമതിദിവ്യാംഗഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്Divyangja
ShareTweetSendShare

More News from this section

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies