കണ്ടത് ഉപേക്ഷിച്ച ബാഗ്; ചോദിച്ചപ്പോൾ അവരുടേത് അല്ലെന്ന് പറഞ്ഞു; തുറന്നു നോക്കിയപ്പോഴാണ് മഞ്ഞ ടർക്കിയിൽ പൊതിഞ്ഞ കുഞ്ഞിനെ കണ്ടത്; റെയിൽവേ ജീവനക്കാരി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കണ്ടത് ഉപേക്ഷിച്ച ബാഗ്; ചോദിച്ചപ്പോൾ അവരുടേത് അല്ലെന്ന് പറഞ്ഞു; തുറന്നു നോക്കിയപ്പോഴാണ് മഞ്ഞ ടർക്കിയിൽ പൊതിഞ്ഞ കുഞ്ഞിനെ കണ്ടത്; റെയിൽവേ ജീവനക്കാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2024, 11:29 am IST
FacebookTwitterWhatsAppTelegram

തൃശൂർ: മഞ്ഞ ടർക്കിയിൽ പൊതിഞ്ഞാണ് ചോര കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് റെയിൽവേ സ്റ്റേഷനിലെ ക്ലീനിം​ഗ് സ്റ്റാഫ്. ആർപിഎഫ് ഉദ്യോ​ഗസ്ഥയുടെ നിർദ്ദേശപ്രകാരമാണ് ബാ​ഗ് തുറന്നതെന്നും ശുചീകരണ തൊഴിലാളി പറഞ്ഞു.

പടികൾ തൂക്കുന്നതിനിടയിൽ ലിഫ്റ്റിന്റെ അരികിലായാണ് ബാ​ഗ് കണ്ടത്. അതിന് അടുത്തായി ഒരു പുരുഷനും സ്ത്രീയും കുട്ടിയും ഇരിക്കുന്നുണ്ടായിരുന്നു. അവരുടേതാണോ ബാ​ഗ് എന്ന് തിരക്കിയപ്പോൾ അല്ലെന്ന് അറിഞ്ഞതോടെ ബാ​ഗ് മാറ്റിവച്ചു. കനം തോന്നിയതോടെ അതുവഴി വന്ന ആർപിഎഫ് ഉദ്യോ​ഗസ്ഥയോട് കാര്യം പറഞ്ഞു. തുറന്ന് നോക്കാൻ അവർ നിർദ്ദേശിച്ചു. ഡയപറിന്റെ പാഡ് പോലുള്ളതിൽ മഞ്ഞ ടർക്കിയിൽ പൊതിഞ്ഞായിരുന്നു കുഞ്ഞിന്റെ മൃതദേഹമുണ്ടായിരുന്നത്. എപ്പോഴാണ് ബാ​ഗ് വച്ചതെന്ന് അറിയില്ലെന്നും ജീവനക്കാരി പറഞ്ഞു.

ഇന്ന് രാവിലെയാണ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. പിറന്നിട്ട് ഒന്നോ രണ്ടോ ദിവസം മാത്രം പ്രായമായ കുഞ്ഞിനെയാണ് ഉപേക്ഷിച്ച് കടന്നു കളഞ്ഞത്. കുഞ്ഞിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ ന​ഗരത്തിലെ ആശുപത്രികളിലും മറ്റും പൊലീസ് പരിശോധന നടത്തുകയാണ്.

Tags: Cleaning StaffTrissur Railway Station
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies