ശ്രീനിവാസൻ എന്തോ പറയാൻ ശ്രമിച്ചു! വന്നത് മറ്റൊരു രീതിയിൽ; ഒരുമിച്ചൊരു സിനിമ വരേണ്ടത്, പക്ഷേ: മോഹൻലാൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ശ്രീനിവാസൻ എന്തോ പറയാൻ ശ്രമിച്ചു! വന്നത് മറ്റൊരു രീതിയിൽ; ഒരുമിച്ചൊരു സിനിമ വരേണ്ടത്, പക്ഷേ: മോഹൻലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2024, 09:11 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ശ്രീനിവാസനുമായുള്ള ബന്ധത്തിൽ എനിക്കാെരു ഉലച്ചിലും സംഭവിച്ചിട്ടില്ലെന്ന് മോഹൻലാൽ. അദ്ദേഹത്തിനും ഉലച്ചിലൊന്നുമില്ലെന്ന് അടുത്തിടെ സംസാരിച്ചപ്പോൾ വ്യക്തമായെന്നും നടൻ മലയാളം ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. “ശ്രീനിവാസൻ എന്തോ പറയാൻ ശ്രമിച്ചു, വന്നത് മറ്റൊരു രീതിയിൽ ആയി പോയതാകാം.

ഒരുമിച്ച് ഞങ്ങൾ വർഷങ്ങൾക്ക് ശേഷം എന്ന സിനിമ ചെയ്യാനിരുന്നതാണ്. പക്ഷേ അദ്ദേഹത്തിന്റെ അനാരോ​ഗ്യം കാരണം അത് നടക്കാതെ പോവുകയായിരുന്നു. ആ ചിത്രത്തിൽ പ്രണവിന്റെയും ധ്യാനിന്റെയും പ്രായമേറിയ ഭാ​ഗം ഞങ്ങളായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. അദ്ദേഹത്തിന്റെ മകൻ വളരെയധികം താത്പര്യം പ്രകടിപ്പിച്ച് കഥ പറഞ്ഞിരുന്നു. ഞാൻ പറഞ്ഞു എനിക്കതിൽ പ്രയാസമില്ല, അഭിനയിക്കണമെന്നും ആ​ഗ്രഹിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ അനാരോ​ഗ്യമാണ് തടസമായത്. ഞങ്ങൾ മുൻപും ദിവസും സംസാരിക്കുന്ന ആളുകളായിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ കാര്യം എപ്പോഴും അന്വേഷിക്കാറുണ്ട്.

പ്രിയനെയോ സത്യൻ അന്തിക്കാടിനോടോ അദ്ദേഹ​ത്തിന്റെ മകനോടോ അന്വേഷിക്കും. എപ്പോഴും എന്റെ വീട്ടിൽ വരുന്ന കുട്ടിയാണ് കുടുംബവുമായി ഏറ്റവും അടപ്പമുള്ള കുട്ടിയാണ്. എനിക്ക് അദ്ദേഹത്തിനോട് ഒരു തരത്തിലുള്ള നീരസവുമില്ല. എന്തിനാണ് ഒരു നീരസം കാെണ്ടു നടക്കുന്നത്.”—മോഹൻലാൽ പറഞ്ഞു.

Tags: mohanlalsreenivasanactorabout
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies