ഉരുൾപൊട്ടൽ തനിച്ചാക്കി; ദുരന്തം മറക്കും മുമ്പ് ശ്രുതിയെ തേടി അടുത്ത ദുരന്തം; വാഹനാപകടത്തിൽ പ്രതിശ്രുത വരന് ഗുരുതരപരിക്ക്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉരുൾപൊട്ടൽ തനിച്ചാക്കി; ദുരന്തം മറക്കും മുമ്പ് ശ്രുതിയെ തേടി അടുത്ത ദുരന്തം; വാഹനാപകടത്തിൽ പ്രതിശ്രുത വരന് ഗുരുതരപരിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2024, 10:36 am IST
Facebook
Twitter
WhatsAppTelegram

വയനാട്: നേരം പുലരാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ അട്ടമലയെയും ചൂരൽ മലയെയും ഇളക്കിയെത്തിയ ഉരുൾ മുണ്ടക്കൈയെന്ന ഗ്രാമത്തെ ഒറ്റ രാത്രി കൊണ്ടാണ് ഇല്ലാതാക്കിയത്. ആ കൂട്ടത്തിൽ ശ്രുതിക്ക് മാതാപിതാക്കളെയും സഹോദരിയെയും നഷ്ടമായി. താങ്ങും തണലുമായി പിന്നീട് കൂട്ടിനുണ്ടായിരുന്നത് പ്രതിശ്രുത വരൻ ജെൻസൻ മാത്രമായിരുന്നു. എന്നാൽ വിധി വീണ്ടും ശ്രുതിയെ ഒറ്റയ്‌ക്കാക്കാൻ ശ്രമിക്കുകയാണ്.

ഇന്നലെ വൈകിട്ട് വെള്ളാരംകുന്നിന് സമീപത്തുണ്ടായ വാഹനാപകടത്തിൽ ശ്രുതിക്കും ജെൻസനും പരിക്കേറ്റു. ബസും വാനും കൂട്ടിയിടിച്ചാണ് അപകടം. വാനിൽ സഞ്ചരിച്ചിരുന്ന ശ്രുതിയും ജെൻസനും ഉൾപ്പെടെ 9 പേർക്ക് പരിക്കേറ്റു. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ജെൻസൻ മേപ്പാടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ശ്രുതിയെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജെൻസന്റെ ജീവൻ നിലനിർത്തുന്നത്. ഇടിയുടെ ആഘാതത്തിൽ വാനിന്റെ മുൻ ഭാഗം മുഴുവൻ തകർന്നു. വാഹനത്തിന്റെ മുൻഭാഗത്തായിരുന്നു ജെൻസൻ ഇരുന്നത്. ശ്രുതിയുടെ ബന്ധുവിന്റെ മകളായ ലാവണ്യയ്‌ക്കും പരിക്കേറ്റു. ഉരുൾപൊട്ടലിൽ ശ്രുതിയെ പോലെ ലാവണ്യയ്‌ക്കും മാതാപിതാക്കളെ നഷ്ടപ്പെട്ടിരുന്നു.

Tags: AccidentinjuredFEATURED2survivorWayanad LandslideSruthi
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies