രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ച ശക്തമാക്കിയ ഏകദിന ലോകകപ്പ്; 11,637 കോടിയുടെ വരുമാനം; സൃഷ്ടിക്കപ്പെട്ടത് 48,000 തൊഴിലുകൾ; ഐസിസിയുടെ കണക്കുകൾ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ശക്തമാക്കിയ ഏകദിന ലോകകപ്പ്; 11,637 കോടിയുടെ വരുമാനം; സൃഷ്ടിക്കപ്പെട്ടത് 48,000 തൊഴിലുകൾ; ഐസിസിയുടെ കണക്കുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2024, 08:56 pm IST
FacebookTwitterWhatsAppTelegram

കഴിഞ്ഞ വർഷത്തെ ഏകദിന ലോകകപ്പ് നടത്തിപ്പിലൂടെ ഇന്ത്യക്ക് ലഭിച്ചത് വൻ സാമ്പത്തിക നേട്ടം.ഓക്ടോബർ-നബംബർ മാസങ്ങളിൽ നടന്ന ക്രിക്കറ്റ് മാമാങ്കത്തിന് ആ​ദ്യമായാണ് ഇന്ത്യ പൂർണമായും വേദിയായത്. 11,637 കോടി രൂപയുടെ (1.39 ബില്യൺ യുഎസ് ഡോളർ) വരുമാനമാണ് ഇന്ത്യ നേടിയതെന്ന് ഐസിസി വ്യക്തമാക്കുന്നു. ഇന്ത്യയിലെ പത്ത് ന​ഗരങ്ങളിലാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. ഫൈനലിൽ ഓസ്ട്രേലിയയോട് തോറ്റ് കിരീടം നഷ്ടമായെങ്കിലും രാജ്യത്തിന് സാമ്പത്തിക നേട്ടം മുതൽക്കൂട്ടായി. ഇന്ത്യയെ പ്രധാന വിനോദ സഞ്ചാരയിടമായി ഉയർത്തിക്കാട്ടാനും ടൂർണമെന്റിന് സാധിച്ചു.

ടൂറിസവും അനുബന്ധ മേഖലകളിലുമാണ് സാമ്പത്തിക നേട്ടമുണ്ടായത്. ടൂറിസം രം​ഗത്തു മാത്രം ഇന്ത്യക്ക് ഏഴായിരം കോടിയിലധികം വരുമാനം നേടാനായി. താമസം, യാത്ര, ഭക്ഷണ-പാനിയങ്ങൾ തുടങ്ങിയവയിലൂടെയുള്ള വരുമാനമാണ് ഏറിയ പങ്കും. നാലായിരം കോടിയോളം രൂപ ഈ മേഖലയിൽ നിന്നും ലഭിച്ചു. തദ്ദേശീയരും വിദേശികളും നിറഞ്ഞൊഴുകിയ ടൂർണമെന്റായിരുന്നു ഏകദിന ലോകകപ്പ്. അതേസമയം നടത്തിപ്പിനായി ബിസിസിഐ 500 കോടിയോളം തുക ചെലവഴിച്ചിരുന്നു.

1.25 മില്യൺ ആരാധകർ ടൂർണമെന്റ് നേരിൽ കണ്ടു. ഇതിൽ 75 ശതമാനം പേരും ഐസിസിയുടെ ഏകദിന ടൂർണമെന്റ് കാണാനെത്തുന്നത് ആ​ദ്യമെന്നാണ് റിപ്പോർട്ടുകൾ. വിദേശികളുടെ വരവിൽ 19 ശതമാനം വർദ്ധനയുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. പാർട് ടൈമും ഫുൾടൈമുമായി 48,000 തൊഴിൽ അവസരങ്ങൾ ടൂർണമെന്റിന്റെ ഭാ​ഗമായി സൃഷ്ടിക്കപ്പെട്ടു. ഹോസ്പിറ്റാലിറ്റി, ഇവൻ്റ് മാനേജ്മെന്റ് രം​ഗത്താണ് കൂടുതൽ തൊഴിൽ അവസരങ്ങളുണ്ടായത്. അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, ധരംശാല, ഹൈദരാബാദ്, കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ, പുനെ തുടങ്ങിയ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ വിദേശ സഞ്ചാരികൾക്ക് പ്രിയയിടമായി.

Tags: benefitEconomicGeneratedWORLD CUPodi2023India
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

Latest News

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies