അഭിമാനമായി അവർ എത്തി, പ്രധാനമന്ത്രിയെ കാണാൻ; പാരാലിമ്പിക് താരങ്ങളുമായി സംവദിച്ച് മോദി
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഭിമാനമായി അവർ എത്തി, പ്രധാനമന്ത്രിയെ കാണാൻ; പാരാലിമ്പിക് താരങ്ങളുമായി സംവദിച്ച് മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2024, 10:02 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പാരീസ് പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മെഡൽവേട്ട നടത്തി തിരിച്ചെത്തിയ അഭിമാന താരങ്ങളുമായി സവംദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിലെ അദ്ദേഹത്തിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഓരോരുത്തരുടെയും അനുഭവങ്ങൾ ശ്രദ്ധയോടെ കേട്ട പ്രധാനമന്ത്രി താരങ്ങൾ നൽകിയ സമ്മാനങ്ങളും സ്വീകരിച്ചു. ഒരു മണിക്കൂറിലധികം പ്രധാനമന്ത്രി ഇവരുമായി സംവദിച്ചു.

29 മെഡലുകളാണ് ഇന്ത്യ ഇക്കുറി പാരാലിമ്പിക്‌സിൽ സ്വന്തമാക്കിയത്. 2021 ലെ ടോക്കിയോ ഒളിമ്പിക്‌സിൽ നേടിയ 19 മെഡലുകളെന്ന നേട്ടമാണ് താരങ്ങൾ പഴങ്കഥയാക്കിയത്. ഏഴ് സ്വർണവും ഒൻപത് വെളളിയും 13 വെങ്കല മെഡലുകളുമാണ് ഇന്ത്യൻ ടീം നേടിയത്.

സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് പ്രധാനമന്ത്രിയുമായുളള കൂടിക്കാഴ്ചയ്‌ക്ക് കളമൊരുക്കിയത്. കേന്ദ്ര യുവജനക്ഷേമ കായിക വകുപ്പ് മന്ത്രി ഡോ. മൻസൂഖ് മാണ്ഡവ്യ, ഇന്ത്യയുടെ പാരാലിമ്പിക് കമ്മിറ്റി മേധാവി ദേവേന്ദ്ര ജജാരിയയും ഒപ്പമുണ്ടായിരുന്നു.

ഓരോരുത്തരോടും അവരുടെ മത്സര അനുഭവങ്ങൾ വിശദമായി ചോദിച്ചറിഞ്ഞ പ്രധാനമന്ത്രി താരങ്ങളുടെ ജീവിതക്ഷേമവും അന്വേഷിച്ചറിഞ്ഞു. മെഡൽ നേടിയ താരങ്ങൾക്ക് നേരത്തെ കായികമന്ത്രാലയം ക്യാഷ് അവാർഡ് പ്രഖ്യാപിച്ചിരുന്നു. സ്വർണമെഡൽ നേടിയ താരങ്ങൾക്ക് 75 ലക്ഷവും വെളളി മെഡൽ നേടിയവർക്ക് 50 ലക്ഷവും വെങ്കല മെഡൽ നേടിയവർക്ക് 30 ലക്ഷവുമാണ് കായിക മന്ത്രി മൻസൂഖ് മാണ്ഡവ്യ പ്രഖ്യാപിച്ചത്.

തുടർച്ചയായ രണ്ടാം പാരാലിമ്പിക്‌സിലും 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ സ്വർണം നേടിയ അവനി ലെഖാര, പാരാലിമ്പിക്‌സ് ജൂഡോയിൽ വെങ്കലം സ്വന്തമാക്കി രാജ്യത്തിന് ഈ വിഭാഗത്തിൽ ആദ്യ മെഡൽ സമ്മാനിച്ച കപിൽ പാർമർ, അമ്പെയ്‌ത്ത് താരം ശീതൾ ദേവി ഉൾപ്പെടെയുളളവർ പ്രധാനമന്ത്രിയെ കാണാൻ എത്തിയിരുന്നു. കാലുകൾ കൊണ്ട് അമ്പെയ്ത ശീതൾ ദേവി അതേ കാലുകൾ കൊണ്ട്  ഒപ്പുവെച്ച ടീഷർട്ടും അദ്ദേഹത്തിന് സമ്മാനിച്ചു.

Tags: അവനി ലെഖാരപ്രധാനമന്ത്രി നരേന്ദ്രമോദിmodiParis Paralympic championsIndia paralympic 2024കപിൽ പാർമർശീതൾ ദേവി
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്, അക്രമികളെ ഉടൻ പിടികൂടാൻ ഫഡ്നാവിസിന്റെ നിർദേശം, ‘ഒരു ഗ്യാങ്ങിനെയും വെറുതെ വിടില്ല’; കർശന നടപടിയെന്ന് ഏകനാഥ് ഷിൻഡെ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

Latest News

പന്നിയങ്കര എംഡിഎംഎ കേസ്: ലഹരിമരുന്ന് എത്തിച്ച പ്രധാന പ്രതികൾ മുഹമ്മദ് ഫൈസലും സാഹിലയും പിടിയിൽ, ബംഗളൂരുവിൽ അറസ്റ്റിൽ

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies