വിവാഹം കഴിക്കാൻ ജനിതക പരിശോധന നിർബന്ധമാക്കി അബുദാബി; സ്വദേശി പൗരന്മാർക്ക് നിയമം ബാധകം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World Gulf

വിവാഹം കഴിക്കാൻ ജനിതക പരിശോധന നിർബന്ധമാക്കി അബുദാബി; സ്വദേശി പൗരന്മാർക്ക് നിയമം ബാധകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2024, 11:43 pm IST
FacebookTwitterWhatsAppTelegram

അബുദാബി: അടുത്തമാസം മുതൽ അബുദാബിയിൽ വിവാഹം കഴിക്കാൻ ജനിതക പരിശോധന നി‍ർബന്ധമാക്കി. കുട്ടികളിലെ ജനിതക വൈകല്യങ്ങൾ ഒഴിവാക്കുകയാണ് ലക്ഷ്യം. എമിറേറ്റിൽ നിന്ന് വിവാഹിതരാകാൻ ആഗ്രഹിക്കുന്ന സ്വദേശി പൗരൻമാർക്കാണ് നിയമം ബാധകം

അബുദാബിയിലെ പ്രീ മാരിറ്റൽ എക്സാമിനേഷൻ പ്രോഗ്രാമിന്റെ ഭാഗമായാണ് വിവാഹത്തിന് ജനിതക പരിശോധന നി‍ർബന്ധമാക്കിയത് . ജനിതക വൈകല്യങ്ങളും പാരമ്പര്യമായി വരുന്ന അവസ്ഥകളും ജനിതക പരിശോധനയിലൂടെ ഏറെക്കുറെ കണ്ടെത്താൻ കഴിയും. പരിശോധന നടത്തി പതിനാലാം ദിവസം ഫലമറിയാമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു

കുടുംബജീവിതത്തിലേക്ക് കടക്കുന്നവർക്കുള്ള സുപ്രധാന പ്രതിരോധ നടപടികളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്. ഹെൽത്ത് കെയർ സ്പെഷ്യലിസ്റ്റുകളുമായും ജനിതക കൗൺസിലർമാരുമായുമുള്ള കൺസൾട്ടേഷനും പരിശോധനയുടെ ഭാഗമാണ്. അബുദാബി, അൽ ദഫ്ര, അൽ ഐൻ എന്നിവിടങ്ങളിലെ 22 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ പരിശോധനയ്‌ക്കും കൗൺസിലിങ്ങിനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

എമിറേറ്റിൽ നിന്ന് വിവാഹിതരാകാൻ ആഗ്രഹിക്കുന്ന സ്വദേശി പൗരൻമാർക്കാണ് നിയമം ബാധകം. 2022 മുതൽ 800 ദമ്പതികളിൽ നടത്തിയ പരിശോധനയിൽ 86 ശതമാനവും ചേർച്ചയുള്ള ജനിതക ഘടനയുള്ളവരാണ്. ബാക്കി പതിനാല് ശതമാനം പേർക്ക് മാത്രമാണ് ആരോഗ്യകരമായ കുഞ്ഞുങ്ങളുണ്ടാകാൻ പ്രത്യേക കുടുംബാസൂത്രണ പദ്ധതി ആവശ്യമായി വന്നത്.

Tags: marriagehealth departmentAbu DhabiGenetic testcompulsarycitizens
ShareTweetSendShare

More News from this section

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

More Gulf News

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies