പകര്‍ച്ചപ്പനി പിടിമുറുക്കുന്നു; 20 ദിവസത്തിനിടെ 67 മരണം, ഡെങ്കിപ്പനി പ്രതിരോധത്തിന് സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ
തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ രൂക്ഷമാകുന്നതിനിടെ കഴിഞ്ഞ 20 ദിവസത്തിനിടെ വിവിധ രോഗങ്ങള്‍ ബാധിച്ച് 67 പേര്‍ മരിച്ചതായി ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. എലിപ്പനി, ഇന്‍ഫ്‌ലുവന്‍സ, ഡെങ്കിപ്പനി, ഷിഗെല്ല എന്നിവ ...
























