100 വർഷത്തിലേറെയായി മുട്ടയിടുന്ന ഒരു പർവ്വതം; നീല നിറമുള്ള മിനുസമാർന്ന മുട്ടകൾ സൂര്യപ്രകാശത്തിൽ തിളങ്ങും; രഹസ്യം കണ്ടെത്താനാകാതെ ശാസ്ത്രലോകം
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

100 വർഷത്തിലേറെയായി മുട്ടയിടുന്ന ഒരു പർവ്വതം; നീല നിറമുള്ള മിനുസമാർന്ന മുട്ടകൾ സൂര്യപ്രകാശത്തിൽ തിളങ്ങും; രഹസ്യം കണ്ടെത്താനാകാതെ ശാസ്ത്രലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2024, 02:26 pm IST
FacebookTwitterWhatsAppTelegram

ഭൂമിയിൽ അതിശയിപ്പിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. ചില പ്രകൃതി പ്രതിഭാസങ്ങൾ അങ്ങനെയാണ്. ആർക്കും പിടികൊടുക്കാതെ രഹസ്യങ്ങൾ ഒളിപ്പിക്കുന്ന ഒട്ടനവധി പ്രദേശങ്ങൾ ഭൂമിയിൽ കാണാം. അത്തരത്തിൽ ഒന്നാണ് ചൈനയിലെ ഗുയ്‌ഷോ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു പർവ്വതം. നീണ്ട വർഷങ്ങളായി പ്രദേശവാസികളെയും വിനോദസഞ്ചാരികളെയും അമ്പരപ്പിക്കുന്ന ഒരു ഭൂമിശാസ്ത്ര പ്രതിഭാസം ഈ പർവതത്തിന് അവകാശപ്പെടാനുണ്ട്.

“മുട്ടയിടുന്ന പർവ്വതം” എന്ന് വിളിക്കപ്പെടുന്ന ചാൻ ഡാ യാ എന്ന പാറക്കെട്ട് ആരെയും അതിശയിപ്പിക്കും. 660 പൗണ്ട് വരെ ഭാരമുള്ള വലിയ ഉരുണ്ട പാറകൾ ഈ പർവ്വതം ഉത്പാദിപ്പിക്കുന്നതായി പ്രദേശവാസികൾ പറയുന്നു. നിഗൂഢമായ ഈ പാറക്കെട്ട് കാരണം അസാധാരണമായ തെക്കുകിഴക്കൻ ചൈനീസ് ഗ്രാമം മാധ്യമശ്രദ്ധ നേടിയിട്ടുണ്ട്. ഈ “കല്ലുമുട്ടകൾ” മുപ്പത് വർഷത്തിലൊരിക്കൽ പാറയിൽ നിന്ന് വീഴുന്നതായി പറയപ്പെടുന്നു.  എന്നിരുന്നാലും ശാസ്ത്രജ്ഞർക്ക് ഈ സംഭവത്തിന് കൃത്യമായ വിശദീകരണം നൽകാൻ കഴിയുന്നില്ല.

വിചിത്രമായ ഈ പാറക്കെട്ടിന് ആറ് മീറ്റർ വീതിയും 20 മീറ്റർ നീളവും മാത്രമേയുള്ളൂ. വലിപ്പമില്ലെങ്കിലെന്താ, ലോകമാകെ ഈ പ്രകൃതി സൃഷ്ടി പ്രസിദ്ധി നേടി. ഈ സംഭവം നൂറുകണക്കിന് വർഷങ്ങളായി തുടരുന്നു. മുട്ടകൾക്ക് 20 മുതൽ 60 സെൻ്റീമീറ്റർ വരെ വ്യാസമുണ്ട്. ചില വലിയ കല്ലുകൾക്ക് 600 പൗണ്ടിലധികം ഭാരമുണ്ട്. കടും നീല നിറവും, തികച്ചും മിനുസമാർന്ന, വൃത്തിയാർന്ന ഈ കല്ലുമുട്ടകൾ സൂര്യപ്രകാശത്തിൽ തിളങ്ങും.

 

 

 

 

Tags: Egg producing mountain
ShareTweetSendShare

More News from this section

പിന്തുടർന്ന പോലീസുകാരെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; സ്വർണ പണയ തട്ടിപ്പ് കേസിൽ പ്രതികളുടെ അതിക്രമത്തിൽ രണ്ട് സിപിഒമാർക്ക് പരിക്ക്, ഒരാൾ കസ്റ്റഡിയിൽ

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

Latest News

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

കെഎസ്ആർടിസി എസി വിശ്രമകേന്ദ്രങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാർക്കും സൗജന്യ പ്രവേശനം ഉറപ്പാക്കണം; ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies