"മറവത്തൂർ കനവിൽ നായികയായി തീരുമാനിച്ചത് മഞ്ജുവിനെ; പിന്മാറാൻ കാരണം ഞാനും ദിലീപുമായുള്ള സൗഹൃദം": ലാൽ ജോസ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“മറവത്തൂർ കനവിൽ നായികയായി തീരുമാനിച്ചത് മഞ്ജുവിനെ; പിന്മാറാൻ കാരണം ഞാനും ദിലീപുമായുള്ള സൗഹൃദം”: ലാൽ ജോസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2024, 07:58 pm IST
Facebook
Twitter
WhatsAppTelegram

മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ചിത്രമായ ഒരു മറവത്തൂർ കനവിൽ മഞ്ജു വാര്യരെയാണ് നായികയായി തീരുമാനിച്ചിരുന്നതെന്ന് സംവിധായകൻ ലാൽ ജോസ്. ദിലീപുമായുള്ള തന്റെ സൗഹൃദമാണ് മഞ്ജു വാര്യർ ചിത്രത്തിൽ നിന്ന് പിന്മാറാൻ കാരണമെന്ന് ലാൽ ജോസ് പറഞ്ഞു. തന്റെ സിനിമാ ജീവിതത്തെ കുറിച്ച് സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.

“ഒരു മറവത്തൂർ കനവിന്റെ കഥയും കഥാപാത്രങ്ങളൊക്കെ തീരുമാനിച്ചു. ആരൊക്കെ പ്രധാന വേഷങ്ങൾ ചെയ്യണമെന്ന് തീരുമാനിക്കുന്ന ഘട്ടമെത്തി. അങ്ങനെ മോഹിനിയും ബിജു മേനോനും ഭാര്യാ- ഭർത്താക്കന്മാരായും മുത്തശ്ശിയായി സുകുമാരിയെയും തീരുമാനിച്ചു. മുത്തശ്ശിയുടെ ചെറുമകളായി മഞ്ജു വാര്യരെയാണ് തീരുമാനിച്ചത്. മമ്മൂ‌ട്ടി ഉൾപ്പെടെയുള്ള എല്ലാ പ്രധാന കഥാപാത്രങ്ങളുടെയും കാസ്റ്റിം​ഗ് കഴിഞ്ഞു”.

“ചിത്രീകരണം തുടങ്ങാറായപ്പോൾ മഞ്ജു ഈ സിനിമയിൽ നിന്ന് മാറുന്നുവെന്ന് അറിയിച്ചു. ഇത് ചെയ്യാൻ താത്പര്യമില്ലെന്ന് മഞ്ജുവിന്റെ അച്ഛൻ വിളിച്ച് പറഞ്ഞു. ഞാനും ദിലീപുമായുള്ള സൗഹൃദമാണ് ഇതിന് കാരണമെന്നാണ് പിന്നീട് അദ്ദേഹം എന്നോട് പറ‍ഞ്ഞത്. ലൊക്കേഷനിൽ മഞ്ജു വന്നാൽ അവിടെ ദിലീപ് വരും. അത് ശരിയാകില്ല, ഞാൻ അതിനുള്ള അവസരങ്ങൾ ഉണ്ടാക്കി കൊടുക്കും എന്നൊക്കെയാണ് അദ്ദേഹം പറഞ്ഞത്”.

“മഞ്ജു മാറിയെന്ന് അറിഞ്ഞപ്പോൾ തന്നെ കൂടുതലൊന്നും ആലോചിക്കാതെ തന്നെ ദിവ്യ ഉണ്ണിയെ നായികയായിട്ട് കൊണ്ടുവരാൻ തീരുമാനിക്കുകയായിരുന്നു”- ലാൽജോസ് പറഞ്ഞു.

Tags: manju warrierlal joseMARAVATHOOR KANAVU
Share
Tweet
SendShare

More News from this section

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

Latest News

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies