സ്പോർട്സിൽ മതം അരുതേ..! ഇന്ത്യക്കെതിരെ ചൈനയ്ക്ക് പിന്തുണയുമായി പാകിസ്താൻ; ചാമ്പ്യൻസ് ട്രോഫിയിൽ ചൈനീസ് പതാക വീശി പ്രോത്സാഹനം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

സ്പോർട്സിൽ മതം അരുതേ..! ഇന്ത്യക്കെതിരെ ചൈനയ്‌ക്ക് പിന്തുണയുമായി പാകിസ്താൻ; ചാമ്പ്യൻസ് ട്രോഫിയിൽ ചൈനീസ് പതാക വീശി പ്രോത്സാഹനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2024, 03:30 pm IST
FacebookTwitterWhatsAppTelegram

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ഫൈനലിൽ ചൈനയ്‌ക്ക് പിന്തുണ നൽകുന്ന പാകിസ്താൻ താരങ്ങളുടെ ചിത്രങ്ങൾ വൈറലായി. ചൈനീസ് പതാക വീശിയും മുഖത്ത് പതിച്ചുമാണ് ഇന്ത്യക്കെതിരെ ചൈനയ്‌ക്ക് പിന്തുണ നൽകിയത്. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ രൂക്ഷവിമർശനമാണ് പാകിസ്താൻ താരങ്ങൾക്കെതിരെ ഉയരുന്നത്.

സെമിയിൽ പാകിസ്താനെ ഷൂട്ടൗട്ടിൽ തകർത്താണ് ചൈന ഫൈനലിൽ കടന്നത്. എന്നിട്ടും എതിരാളികൾ ഇന്ത്യയായതിനാൽ ചൈനയെ പിന്തുണച്ച് ഇവർ സ്റ്റേ‍ഡിയത്തിലെത്തുകയായിരുന്നു. സപ്പോർട്ടിം​ഗ് സ്റ്റാഫടക്കമുള്ളവർ മത്സരം പിന്തുണയുമായെത്തിയിരുന്നു.

എന്നാൽ ഫൈനലിൽ ഏകപക്ഷീയമായ ഒരു ​ഗോളിന് ചൈനയെ വീഴ്‌ത്തി ഇന്ത്യ അഞ്ചാം കിരീടം ഉയർത്തി. കളി തീരാൻ ഏഴ് മിനിട്ടുള്ളപ്പോൾ ജുഗ്‌രാജ്‌ നേടിയ ​ഗോളിലാണ് ഇന്ത്യ വിജയവും കിരീടവും ഉറപ്പിച്ചത്. നേരത്തെ ​ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്താൻ ഇന്ത്യയോട് തോറ്റിരുന്നു. 2011, 2016, 2018, 2021 വര്‍ഷങ്ങളിലാണ് ഇന്ത്യയുടെ മുൻ കിരീട നേട്ടം.  2018 ൽ പാകിസ്താനൊപ്പം കിരീടം പങ്കിട്ടു.

Pakistan’s Hockey team Supporting China In final after loosing from China In SF salo ne china ko baap bana liya hai #HockeyIndia #IndiaKaGame #INDVKOR #ACT24 #SemiFinals #HockeyIndia pic.twitter.com/tZKRi9zQF4

— Aman gupta (@AmanGuptaGolu) September 17, 2024

Pakistan hockey team supporting China openly in the final against India.

Showing their levels to the world. Maybe they want another loan to feed their country.#Pakistan pic.twitter.com/E93SGVsmpT

— Dwight Schrute (@v_schrute) September 17, 2024

“>

 

Tags: trophyplayersAsian ChampionsWavingpakhockeychineseFlags
ShareTweetSendShare

More News from this section

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies