കർഷകർക്ക് വില ഉറപ്പ്, വിലക്കയറ്റത്തിന് മൂക്കുകയർ വീഴും; 'പ്രധാൻമന്ത്രി അന്നദാതാ ആയ് സംരക്ഷൺ അഭിയാൻ' തുടരും; കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കർഷകർക്ക് വില ഉറപ്പ്, വിലക്കയറ്റത്തിന് മൂക്കുകയർ വീഴും; ‘പ്രധാൻമന്ത്രി അന്നദാതാ ആയ് സംരക്ഷൺ അഭിയാൻ’ തുടരും; കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2024, 07:27 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കർഷകർക്ക് ആദായകരമായ വില ഉറപ്പാക്കുന്നതിനും അവശ്യവസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനുമായി പ്രധാൻ മന്ത്രി അന്നദാതാ ആയ് സംരക്ഷൺ അഭിയാൻ (PM-AASHA) പദ്ധതികൾ തുടരും. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ യോ​ഗത്തിലാണ് നിർണായക തീരുമാനം. ഇതിനായി 35,000 കോടി രൂപ വകയിരുത്തി.

കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ആദായകരമായ വില നൽകുന്നതിന് പുറമേ ഉപഭോക്താക്കൾക്ക് താങ്ങാവുന്ന വിലയിൽ ലഭ്യത ഉറപ്പാക്കും. ഇതുവഴി വിലയിലെ ചാഞ്ചാട്ടം നിയന്ത്രിക്കാൻ സാധിക്കും. നിരക്ക് പിന്തുണാ പദ്ധതി (PSS), വിലസ്ഥിരത നിധി (PSF), വിലക്കമ്മി പണമിടപാട് പദ്ധതി (POPS), വിപണി ഇടപെടൽ പദ്ധതി (MIS) എന്നിവ ഇനി PM-AASHA-യ്‌ക്ക് കീഴിൽ ലഭിക്കും.

പയറുവർഗങ്ങൾ, എണ്ണക്കുരുക്കൾ, കൊപ്ര തുടങ്ങിയ കർഷകരിൽ നിന്ന് കൂടുതൽ വിളകൾ താങ്ങുവില പ്രകാരം സംഭരിക്കാൻ സഹായിക്കും. ഇതിനുള്ള സർക്കാർ ഗ്യാരന്റി 45,000 കോടിയായി വർദ്ധിപ്പിച്ചു. നാഫെഡിന്റെ ഇ-സമൃദ്ധി പോർട്ടലിലും ദേശീയ സഹകരണ ഉപഭോക്തൃ ഫെഡറേഷന്റെ (NCCF) ഇ സംയുക്ത പോർട്ടലിലും മുൻകൂട്ടി രജിസ്റ്റർ ചെയ്തത കർഷകരിൽ നിന്ന് ഉൾപ്പടെ ഇവ സംഭരിക്കും. വിളകൾ കൂടുതൽ കൃഷി ചെയ്യാനും സ്വയംപര്യാപ്തത കൈവരിക്കാനും പദ്ധതി കർഷകരെ പ്രേരിപ്പിക്കും. ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്‌ക്കുകയും ചെയ്യും.

ഇതിന് പുറമേ കർഷകർക്ക് സബ്സിഡി നിരക്കിൽ വളം ലഭ്യമാക്കാനുള്ള പദ്ധതിക്കും കേന്ദ്രം പച്ചക്കൊടി കാണിച്ചിട്ടുണ്ട്. ഫോസ്ഫാറ്റിക്, പൊട്ടാസിക് വളങ്ങൾക്ക് സബ്സിഡി നൽകാൻ 24,475.53 കോടിയാണ് ചെലവിടുക. ബയോ ടെക്നോളജി വഴി അത്യാഘുനിക ​ഗവേഷണത്തിനും വികസനത്തിനും സഹായിക്കുന്ന ബയോ- റൈഡ് പദ്ധതിക്കും അം​ഗീകാരം നൽകി. 9197 കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നത്.

Tags: Cabinet approvescontinuation of schemesPM-AASHA
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies