പിഎം വിശ്വകർമ്മ പദ്ധതി: മഹാരാഷ്ട്രയിലെ എക്‌സിബിഷൻ സെന്റർ സന്ദർശിച്ച് പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പിഎം വിശ്വകർമ്മ പദ്ധതി: മഹാരാഷ്‌ട്രയിലെ എക്‌സിബിഷൻ സെന്റർ സന്ദർശിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2024, 02:10 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: വാർധയിൽ ദേശീയ ‘പിഎം വിശ്വകർമ്മ’ പരിപാടിയിൽ സംഘടിപ്പിച്ച പ്രദർശനങ്ങൾ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിശ്വകർമ്മരുടെ ഉന്നമനം ലക്ഷ്യമിട്ട് തുടക്കം കുറിച്ച പദ്ധതിയാണ് പിഎം വിശ്വകർമ്മ. പിഎം വിശ്വകർമ്മയുടെ കീഴിൽ വർഷന്തോറും നിരവധി പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.

പരിപാടിയിൽ വിശ്വകർമ്മ ഗുണഭോക്താക്കൾക്കുള്ള സർട്ടിഫിക്കറ്റുകളും വായ്പകളും പ്രധാനമന്ത്രി വിതരണം ചെയ്യുമെന്ന് പിഎംഒ അറിയിച്ചു. കരകൗശല തൊഴിലാളികൾ സമൂഹത്തിന് നൽകിയ സംഭവാനകൾക്കും അവരുടെ പൈതൃകത്തിനും ആദരസൂചകമായി സ്മാരക സ്റ്റാമ്പും പ്രധാനമന്ത്രി പുറത്തിറക്കും.

തുടർന്ന് മെഗാ ഇന്റഗ്രേറ്റഡ് ടെക്‌സ്‌റ്റൈൽ റീജിയണിനും അപ്പാരെൽ (പിഎം മിത്ര) പാർക്കിനും അമരാവതിയിൽ പ്രധാനമന്ത്രി തറക്കല്ലിടുമെന്നും പിഎംഒയുടെ ഓഫീസ് അറിയിച്ചു. ടെക്‌സ്റ്റൈൽ നിർമാണത്തിനും കയറ്റുമതിക്കുമായി ഇന്ത്യയെ ആഗോള ഹബ്ബാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ തുടക്കം കുറിക്കുന്ന പദ്ധതിയാണ് പിഎം മിത്ര പാർക്കുകൾ.

മഹാരാഷ്‌ട്ര സർക്കാരിന്റെ ആചാര്യ ചാണക്യ നൈപുണ്യ വികസന കേന്ദ്രവും പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തുടനീളമുള്ള 1,50,000 യുവാക്കൾക്ക് സൗജന്യ നൈപുണ്യ വികസന പരിശീലനമാണ് ഇതിലൂടെ സാധ്യമാക്കുന്നത്. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് തുടക്കം കുറിച്ച പദ്ധതിയായ പുണ്യശ്ലോക് അഹല്യദേവി ഹോൾക്കർ വുമെൻ സ്റ്റാർട്ടപ്പ് സ്‌കീമും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെടുന്ന സ്ത്രീകൾക്ക് സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Tags: pm modiPM VISWAKARMA YOJANA
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies