പണം നൽകി എല്ലാം അവസാനിപ്പിക്കാമെന്ന് അവർ കരുതുന്നു; പെൺകുട്ടിയുടെ കുടുംബത്തെ നിശബ്ദരാക്കാൻ തൃണമൂൽ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന് ദിലീപ് ഘോഷ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പണം നൽകി എല്ലാം അവസാനിപ്പിക്കാമെന്ന് അവർ കരുതുന്നു; പെൺകുട്ടിയുടെ കുടുംബത്തെ നിശബ്ദരാക്കാൻ തൃണമൂൽ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന് ദിലീപ് ഘോഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2024, 11:05 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ മാതാപിതാക്കളെ നിശബ്ദരാക്കാനുള്ള ശ്രമമാണ് തൃണമൂൽ കോൺഗ്രസ് നടത്തുന്നതെന്ന രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ദിലീപ് ഘോഷ്. തൃണമൂലിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും ശബ്ദമുയർത്തുന്ന ഓരോരുത്തരേയും വില കൊടുത്ത് വാങ്ങാനാണ് അവർ ശ്രമിക്കുന്നതെന്നും ദിലീപ് ഘോഷ് വിമർശിച്ചു.

” എല്ലാവരേയും വിലയ്‌ക്കെടുക്കാനാണ് തൃണമൂൽ കോൺഗ്രസിന്റെ ശ്രമം. സ്ത്രീകൾക്കെതിരെ ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങൾ ഉണ്ടായാൽ അവർ പണം നൽകി എതിരെ നിൽക്കുന്നവരെ നിശബ്ദനാക്കാൻ ശ്രമിക്കുകയാണ്. ഡോക്ടറുടെ കുടുംബത്തിനായി അവർ പണം വാഗ്ദാനം ചെയ്തു. എന്നാൽ അവർ ആ പണം നിരസിച്ചു. എല്ലാവരും അവരെ പോലെ പണത്തിനോട് ആർത്തിയുള്ളവരാണെന്നാണ് പാർട്ടിക്കാരുടെ വിചാരം.

എല്ലാവരേയും വിലയ്‌ക്കെടുക്കാൻ സാധിക്കുമെന്നത് അവരുടെ അത്യാഗ്രഹം മാത്രമാണ്. അതൊരിക്കലും നടക്കില്ല. നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ജനത ഇപ്പോഴും പ്രതിഷേധങ്ങൾ നടത്തുന്നുണ്ട്. പെൺകുട്ടിയുടെ കുടുംബം നീതി തേടി ലക്ഷങ്ങളാണ് ചെലവഴിച്ചത്. എന്നാൽ കൊല്ലപ്പെട്ട യുവതിക്ക് നീതി നേടി നൽകുക എന്നതിനപ്പുറം, ഈ കേസ് എങ്ങനെ എങ്കിലും അവസാനിപ്പിക്കാനാണ് ഭരണനേതൃത്വം ശ്രമിക്കുന്നതെന്നും” ദിലീപ് ഘോഷ് വിമർശിച്ചു.

അതേസമയം വിഷയത്തിൽ തൃണമൂൽ കോൺഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന അന്യായ ഇടപെടലുകൾക്കെതിരെയും, കൊല്ലപ്പെട്ട യുവതിക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടും ബിജെപി നേതാക്കളുടെ നേതൃത്വത്തിൽ കൊൽക്കത്തയിൽ പ്രതിഷേധ പ്രകടനം നടത്തി. മമതയുടെ സർക്കാർ തങ്ങളെ സമാധാനപരമായി സമരം നടത്താൻ പോലും അനുവദിക്കുന്നില്ലെന്ന് ബിജെപി നേതാവ് ലോക്കറ്റ് ചാറ്റർജി ആരോപിച്ചു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ആർജി കാറിലുണ്ടായ സംഭവം തന്നെ ഇതിന് ഉദാഹരണമാണ്. കേസ് കൈകാര്യം ചെയ്ത രീതി ഇത് അട്ടിമറിക്കാൻ ശ്രമിച്ചുവെന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

 

 

Tags: BJPTMCChief Minister Mamata Banerjee
Share
Tweet
SendShare

More News from this section

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

Latest News

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies