"പാർട്ടിയിൽ റിയാസ് മാത്രം മതിയോ? ഈ നിലയ്ക്ക് പോയാൽ അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകും പിണറായി"; സിപിഎമ്മിനെ എയറിൽ കയറ്റി അൻവർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“പാർട്ടിയിൽ റിയാസ് മാത്രം മതിയോ? ഈ നിലയ്‌ക്ക് പോയാൽ അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകും പിണറായി”; സിപിഎമ്മിനെ എയറിൽ കയറ്റി അൻവർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2024, 06:23 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: പരസ്യപ്രസ്താവന ഇനി പാടില്ലെന്ന് പാർട്ടി താക്കീത് ചെയ്തപ്പോൾ പാർട്ടിയെയും മുഖ്യമന്ത്രിയെയും എയറിൽ കയറ്റി അൻവർ എംഎൽഎ. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചായിരുന്നു അൻവർ വാർത്താസമ്മേളനം നടത്തിയത്.

മുഖ്യമന്ത്രിക്ക് തെറ്റ് സംഭവിച്ചുവെന്നും ആഭ്യന്തര വകുപ്പിൽ തുടരാൻ പിണറായി വിജയന് യോ​ഗ്യതയില്ലെന്നും അൻവർ വിമർശിച്ചു. പാർട്ടിയിൽ ഒരു റിയാസ് മാത്രം മതിയോ എന്ന് ചോദിച്ച അൻവർ, ഒരാൾക്ക് വേണ്ടി പ്രവർത്തിച്ചുകൊണ്ട് പാർട്ടി സംവിധാനം പൂർണമായും തകർക്കുകയാണെന്നും ആരോപിച്ചു.

സിപിഎമ്മിൽ അടിമത്തമാണ്. ഉന്നത നേതാക്കൾക്ക് എന്തും ചെയ്യാം. എന്ത് അഴിമതിയും നടത്താം. പ്രവർത്തകർക്ക് മിണ്ടാൻ പാടില്ല. ഈ നിലയ്‌ക്ക് പോയാൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ അവസാന മുഖ്യമന്ത്രിയാകും പിണറായി വിജയൻ. സ്വർണത്തട്ടിപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന സംശയവും അൻവർ പങ്കുവച്ചു.

മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ഭരണകക്ഷി എംഎൽഎ ആവശ്യപ്പെട്ടു. പിണറായിയെ നയിക്കുന്നത് ഉപജാപക സംഘങ്ങളാണ്. മരുമകന് വേണ്ടിയാകാം മുഖ്യമന്ത്രിയുടെ സംരക്ഷണം. ഇതിനെല്ലാം ഉത്തരവാദി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയാണ്.

ഇനിയും ഇവർക്കൊക്കെ വിധേയപ്പെട്ട് നിൽക്കാൻ തൽക്കാലം തനിക്ക് സൗകര്യമില്ല. റിയാസിന് വേണ്ടി അൻവറിന്റെ നെഞ്ചത്തോട്ട് കയറാൻ വരേണ്ട. ഒരു കൊമ്പനും കുത്താൻ വരേണ്ടതില്ല, അതിവിടെ നടക്കില്ല. കേരളത്തിൽ റിയാസിനെ മാത്രം നിലനിർത്താനാണോ പാർട്ടി. റിയാസിന് വേണ്ടി എഡിജിപിയെ കെട്ടിപ്പിടിക്കുന്നയാളാണ് മുഖ്യമന്ത്രിയെന്നും അൻവർ വാദിച്ചു. പിതാവിനെ പോലെ കണ്ട പിണറായി വിജയൻ തന്നെ ചതിച്ചുവെന്നും അൻവർ പറഞ്ഞു.

Tags: CPMpv anvarPV Anvar MLA
Share
Tweet
SendShare

More News from this section

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

Latest News

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies