PV Anvar MLA - Janam TV

PV Anvar MLA

ബാ മോനേ ബാ..; മുസ്ലിം ലീഗ് ഓഫീസിൽ പി.വി അൻവറിന് സ്വീകരണം

തൃശൂർ: പി.വി അൻവറിന് മുസ്ലിം ലീഗ് ഓഫീസിൽ സ്വീകരണം. തൃശൂർ ദേശമംഗലം പഞ്ചായത്തിലെ പള്ളം മേഖല കമ്മിറ്റി ഓഫീസിലാണ് സ്വീകരണം നൽകിയത്. അൻവറിനെ സ്വീകരിച്ച് ഓഫീസിലേക്ക് ആനയിച്ച് ...

ഡീൽ Or നോ ഡീൽ! ചേലക്കരയിൽ രമ്യയെ മാറ്റണം, പാലക്കാട് DMK സ്ഥാനാർത്ഥിയെ പിൻവലിക്കാം; ഓഫറുമായി അൻവർ

പാലക്കാട്-ചേലക്കര ഉപതെരഞ്ഞെടുപ്പ് ഡീൽ മുന്നോട്ടുവച്ച് പി.വി അൻവർ. ഡിഎംകെ സ്ഥാനാർത്ഥികളെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കൾ രം​ഗത്തെത്തിയെന്നാണ് അൻവർ അവകാശപ്പെടുന്നത്. ഈ സാഹചര്യത്തിൽ കോൺ​ഗ്രസിന് മുൻപിൽ പുതിയൊരു ...

മലബാർ ഒരു ജില്ല! കോഴിക്കോടും മലപ്പുറവും വിഭജിക്കണം; തീവ്ര മതസംഘടനകൾക്ക് സമാനമായ നയങ്ങളും ആവശ്യങ്ങളുമായി അൻവറിന്റെ DMK

മലപ്പുറം: പി.വി അൻവറിന്റെ പുതിയ രാഷ്ട്രീയ കൂട്ടായ്മയായ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരളയുടെ (DMK) നയങ്ങൾ പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയിൽ ജനസംഖ്യ കൂടുതലായതിനാൽ ജില്ല വിഭജിക്കണമെന്ന് ഉൾപ്പെടെയുള്ള ...

LDF തള്ളി, UDFന് വേണ്ട, എന്നാൽ പിന്നെ DMK വഴി INDI-യിലേക്ക്? ചെന്നൈയിലെത്തി അൻവർ; ഡിഎംകെ നേതാക്കളുമായി ധാരണയിലായി

ചെന്നൈ: പി.വി അൻവർ ഡിഎംകെയിലേക്കെന്ന് സൂചന. പാർട്ടി പ്രഖ്യാപനം നാളെയുണ്ടാകുമെന്നിരിക്കെയാണ് മുന്നണി പ്രവേശന ഉദ്ദേശ്യങ്ങളുമായി പിവി അൻവറിന്റെ നീക്കങ്ങൾ. ചെന്നൈയിലെത്തിയ അൻവർ‌ വിവിധ ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച ...

അൻവറിന്റെ പരാതിയിൽ ഒരു കഴമ്പുമില്ല, അന്വേഷിക്കേണ്ട കാര്യവുമില്ല; ജലീലിന്റെ നിലപാട് ശ്രദ്ധേയം: സിപിഎം

തിരുവനന്തപുരം: അൻവറിന്റെ പരാതി തള്ളി സിപിഎം. എംഎൽഎയുടെ പരാതിയിൽ പരിശോധിക്കാൻ ഒന്നുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരായ ...

“സ്ത്രീകളുടെ നമ്പർ കൈക്കലാക്കി ശൃംഗരിച്ച് ഫോൺ വിളിക്കൽ”; പ്രസ്താവന പിൻവലിച്ച് അൻവർ മാപ്പ് പറയണമെന്ന് ശശി; വക്കീൽ നോട്ടീസയച്ചു

തിരുവനന്തപുരം: നിലമ്പൂ‍ർ എംഎൽഎ അൻവറിന് വക്കീൽ നോട്ടീസ് അയച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി. ആരോപൺങ്ങൾ പിൻവലിച്ച് അൻവർ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. ...

സ്ലോ&സ്റ്റഡി ഗ്രോത്ത്; കേരളം ബിജെപി പിടിക്കും; 2031ൽ അധികാരത്തിൽ വരും: അൻവർ

മലപ്പുറം: കേരളത്തിൽ ബിജെപി അധികാരത്തിൽ വരുമെന്ന് പി.വി അൻവർ എംഎൽഎ. നിലമ്പൂരിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിനിടെയാണ് എംഎൽഎയുടെ പരാമർശം. ബിജെപിക്ക് തിരക്കില്ല, സാവധാനമാണ് കേരളത്തിൽ അവർ ...

“5 മിനിറ്റ് നഷ്ടമാകും”; സർക്കാർ പരിപാടിയിൽ ഈശ്വര പ്രാർത്ഥന വേണ്ടെന്ന് പിവി അൻവർ; അങ്ങാടികളിലെ ബാങ്കുവിളി ഒരേസമയം നടത്തണമെന്നും ആഹ്വാനം 

നിലമ്പൂർ: സർക്കാർ പരിപാടികളിൽ ഈശ്വരപ്രാർത്ഥന ഒഴിവാക്കണമെന്ന് പിവി അൻവർ. പരിപാടിയുടെ അഞ്ച് മിനിറ്റ് കളയുന്നതിന് തുല്യമാണ് തുടക്കത്തിലുള്ള പ്രാർത്ഥനയെന്നും അൻവർ പറഞ്ഞു. നിലമ്പൂരിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിനിടെയാണ് ...

ഈ പാർട്ടിയെക്കുറിച്ച് ഒരു ചുക്കുമറിയില്ല!! അൻവറിന് കമ്യൂണിസത്തെക്കുറിച്ച് ധാരണയില്ലെന്ന് എംവി ഗോവിന്ദൻ; സഖാക്കളോട് അൻവറിനെതിരെ രം​ഗത്തിറങ്ങാൻ ആഹ്വാനം

തിരുവനന്തപുരം: പരസ്യ പ്രസ്താവന നടത്തരുതെന്ന വിലക്ക് ലംഘിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെയും വിവിധ ഇടതുനേതാക്കൾക്കെതിരെയും അതിരൂക്ഷ വിമർശനം ഉന്നയിച്ച ഇടതുസ്വതന്ത്ര എംഎൽഎയായ പിവി അൻവർറിനെതിരെ സിപിഎം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ച് ...

സിപിഎമ്മിന്റെ കാറ്റൂരി വിട്ട് അൻവർ; എംഎൽഎ എയ്ത അമ്പിൽ തറച്ചിരുന്ന് പിണറായി; പാലുകൊടുത്ത കൈയിൽ തിരിച്ചുകൊത്തി ‘സഖാവ്’

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പാർട്ടിക്കെതിരെയും അതിരൂക്ഷ വിമർശനങ്ങളുയർത്തി നേരിട്ടുള്ള യുദ്ധം പ്രഖ്യാപിച്ച് ഭരണകക്ഷി എംഎൽഎ പിവി അൻവർ. അവസാന സിപിഎം മുഖ്യമന്ത്രിയാകും പിണറായി എന്നും ആഭ്യന്തര വകുപ്പിൽ ...

“പാർട്ടിയിൽ റിയാസ് മാത്രം മതിയോ? ഈ നിലയ്‌ക്ക് പോയാൽ അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകും പിണറായി”; സിപിഎമ്മിനെ എയറിൽ കയറ്റി അൻവർ

മലപ്പുറം: പരസ്യപ്രസ്താവന ഇനി പാടില്ലെന്ന് പാർട്ടി താക്കീത് ചെയ്തപ്പോൾ പാർട്ടിയെയും മുഖ്യമന്ത്രിയെയും എയറിൽ കയറ്റി അൻവർ എംഎൽഎ. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചായിരുന്നു ...

ശശി കാട്ടുകള്ളൻ! പിണറായി സൂര്യൻ കെട്ടു! പിതാവിനെ പോലെ കണ്ട മുഖ്യമന്ത്രി ചതിച്ചു! അദ്ദേഹം അജിത്തിന് അങ്കിൾ: അൻവ‍ർ

മലപ്പുറം: പരസ്യപ്രസ്താവന ഇനി പാടില്ലെന്ന പാർട്ടി താക്കീത് കാറ്റൽപ്പറത്തി പിവി അൻവ‍ർ എംഎൽഎ. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചായിരുന്നു അൻവർ വാർത്താസമ്മേളനം നടത്തിയത്. ...

പാർട്ടിയെ ആഞ്ഞുകൊത്തി അൻവർ; പിണറായിക്ക് തെറ്റുപറ്റിയെന്ന് എംഎൽഎ; മുഖ്യമന്ത്രിയെ പാർട്ടി തിരുത്തിയില്ലെന്ന് വിമർശനം

നീതി ലഭിച്ചില്ലെങ്കിൽ നീ തീയാവുക എന്ന മാസ് ഡയലോഗുമായി വാർത്താസമ്മേളനത്തിന് എത്തിയ ഭരണകക്ഷി എംഎൽഎ പി.വി അൻവർ, മുഖ്യമന്ത്രിക്കും സിപിഎം നേതത്വത്തിനുമെതിരെ വീണ്ടും രൂക്ഷ വിമർശനങ്ങൾ ഉയർത്തി ...

പാർട്ടിയിൽ അൻവറിന് പുല്ലുവില; വിലക്കിന് പുല്ലുവില നൽകി അൻവറും; വീണ്ടും മാദ്ധ്യമങ്ങളുടെ മുന്നിലേക്ക്; രാജി?

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ വീണ്ടും വെട്ടിലാക്കി പി.വി അൻവർ എംഎൽഎ. വിശ്വാസങ്ങൾക്കും വിധേയത്വത്തിനും അപ്പുറം ആത്മാഭിമാനം എന്ന ഒന്നുണ്ടെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിൽ അൻവർ കുറിച്ചു. നീതിയില്ലെങ്കിൽ നീ തീയാവുക ...

“അൻവ‍ർ പിന്മാറണം, പ്രസ്താവനകൾ ആവർത്തിക്കരുത്”: താക്കീതുമായി എംവി ഗോവിന്ദൻ; അന്ത്യശാസനം ഏൽക്കുമോ?

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ പിവി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം നടത്തേണ്ടതില്ലെന്ന സിപിഎം തീരുമാനം വന്നതിന് പിന്നാലെ നിലപാടാവർത്തിച്ച് ...

“തെണ്ടിത്തരം കാണിക്കരുത്!!” റേഞ്ച് ഓഫീസറോട് അൻവർ; വനംമന്ത്രിയെ വേദിയിലിരുത്തി വനംവകുപ്പിനെതിരെയും ആഞ്ഞടിച്ചു

മലപ്പുറം: വനം വകുപ്പിനെതിരെ ആഞ്ഞടിച്ച് പിവി അൻവർ എംഎൽഎ. വനം മന്ത്രിയെ വേദിയിലിരുത്തിയായിരുന്നു എംഎൽഎയുടെ രൂക്ഷ വിമർശനം. ജനവിരുദ്ധ വകുപ്പായി വനംവകുപ്പ് മാറിയെന്ന് എംഎൽഎ പറഞ്ഞു. നിലമ്പൂരിൽ ...

ഗൗരവമായി അന്വേഷിക്കേണ്ട വിഷയം; മൗലിക അവകാശങ്ങളുടെ ലംഘനം ഒരിക്കലും അംഗീകരിക്കാനാകില്ല; ഫോൺ ചോർത്തൽ വിവാദത്തിൽ പ്രതികരിച്ച് ഗവർണർ

തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യതാവകാശ ലംഘനത്തിൽ തുറന്നടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആരുമായുള്ള സംഭാഷണവും അവരുടെ അനുമതിയും നിയമപരമായ അധികാരവുമില്ലാതെ റെക്കോർഡ് ചെയ്യാനുള്ള അവകാശം ആർക്കുമില്ല. ഇത് ...

അൻവർ സിപിഎമ്മിനെ ദുർബലപ്പെടുത്തി; ഇടതുപക്ഷ സർക്കാരിനെ തളർത്തുന്ന നിലപാടെടുത്തു: എ. വിജയരാഘവൻ

തൃശൂർ: പി.വി അൻവർ പാർട്ടിയെ ദുർബലപ്പെടുത്തിയെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ. ഇടതുപക്ഷ സർക്കാരിനെ തളർത്തുന്ന നിലപാടാണ് അൻവർ എടുത്തതെന്ന് എ. വിജയരാഘവൻ പറഞ്ഞു. അൻവറിന്റെ ...

പുരയ്‌ക്ക് മീതെ ചാഞ്ഞ മരമോ അൻവർ? വെട്ടുമോ സിപിഎം? സഖാവ് പിവി അൻവറിന് താക്കീതുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

പാർട്ടിക്ക് ദോഷം വരുന്ന നിലപാടുകൾ പരസ്യമായി ഉയർത്തിക്കാട്ടുന്ന നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രം​ഗത്തെത്തിയതിന് പിന്നാലെ അൻവറിനെതിരെ വടിയെടുത്ത് സിപിഎമ്മും. പിവി അൻവർ ...

EMS കോൺ​ഗ്രസായിരുന്നു, പിണറായിയെ ഓർമിപ്പിച്ച് അൻവർ; ​മുഖ്യമന്ത്രിക്ക് അക്കമിട്ട് മറുപടി

തിരുവനന്തപുരം: പിവി അൻവറിന്റെ ആരോപണങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിയ സാഹചര്യത്തിൽ മറുപടിയുമായി എംഎൽഎ. മുഖ്യമന്ത്രി തെറ്റിദ്ധരിച്ചെന്നും കൂടെയുള്ളവരുടെ ഉപദേശമാണ് കാരണമെന്നും അൻവർ പ്രതികരിച്ചു. പഴയ കോൺ​ഗ്രസുകാരനാണ് ...

CMന് ശശിയെ വിശ്വാസമാകും, എനിക്കതില്ല; മുഖ്യമന്ത്രിയെ അവർ പൊട്ടക്കിണറ്റിൽ ചാടിക്കും: സഖാവ് അൻവർ

തിരുവനന്തപുരം: സഖാവ് പി.വി അൻവറിന്റെ ആരോപണങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിയ സാഹചര്യത്തിൽ മറുപടിയുമായി എംഎൽഎ. മുഖ്യമന്ത്രി അടിമുടി തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും കൂടെയുള്ളവരുടെ ഉപദേശം അദ്ദേഹത്തെ പൊട്ടക്കിണറ്റിൽ ചാടിക്കുമെന്നും ...

നിയമം അറിയില്ലെങ്കിൽ പഠിക്കണം സാറേ!! മുഖ്യമന്ത്രിക്ക് ക്ലാസെടുത്ത് അൻവർ; പൊലീസ് സ്വർണം പിടികൂടി മുക്കുന്നത് വിശദീകരിച്ച് എംഎൽഎ

തിരുവനന്തപുരം: ഭരണകക്ഷി എംഎൽഎ പി.വി അൻവറിന്റെ ആരോപണങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിയ സാഹചര്യത്തിൽ മറുപടിയുമായി എംഎൽഎ. മുഖ്യമന്ത്രിക്ക് തെറ്റിദ്ധാരണയാണെന്നും കൂടെയുള്ളവരുടെ ഉപദേശം അദ്ദേഹത്തെ പൊട്ടക്കിണറ്റിൽ ചാടിക്കുന്നുവെന്നും ...

മുഖ്യനെ തള്ളി സഖാവ് അൻവർ; ഫോൺ റെക്കോർഡ് ചെയ്തത് സമൂഹനന്മയ്‌ക്ക്; എണ്ണിയെണ്ണി മറുപടി

തിരുവനന്തപുരം: ഭരണകക്ഷി എംഎൽഎ പി.വി അൻവറിന്റെ ആരോപണങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിയ സാഹചര്യത്തിൽ മറുപടിയുമായി എംഎൽഎ. മുഖ്യമന്ത്രി തന്നെ തെറ്റിദ്ധരിച്ചതുകൊണ്ടാണ് അത്തരത്തിൽ പ്രതികരിച്ചതെന്ന് നിലമ്പൂർ എംഎൽഎ ...

പ്ലീസ് ഡോണ്ട് അണ്ട‍‍ർ’എസ്റ്റിമേറ്റ്’!! “ചിലരുടെ ഉപദേശം കേട്ട് മുഖ്യമന്ത്രി എന്നെ തെറ്റിദ്ധരിച്ചു”: പിവി അൻവർ

തിരുവനന്തപുരം: ഭരണകക്ഷി എംഎൽഎ പിവി അൻവറിന്റെ ആരോപണങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിയ സാഹചര്യത്തിൽ മറുപടിയുമായി എംഎൽഎ. മുഖ്യമന്ത്രി തന്നെ തെറ്റിദ്ധരിച്ചതുകൊണ്ടാണ് അത്തരത്തിൽ പ്രതികരിച്ചതെന്നായിരുന്നു അൻവറിന്റെ മറുപടി. ...

Page 1 of 2 1 2