ബീഡി വലിച്ചതിന് മർദ്ദിച്ചു ; ഇസ്ലാം പുരോഹിതന്റെ കഴുത്തറുത്ത് മദ്രസ വിദ്യാർത്ഥിയായ 13 കാരൻ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബീഡി വലിച്ചതിന് മർദ്ദിച്ചു ; ഇസ്ലാം പുരോഹിതന്റെ കഴുത്തറുത്ത് മദ്രസ വിദ്യാർത്ഥിയായ 13 കാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2024, 02:24 pm IST
FacebookTwitterWhatsAppTelegram

ഗാസിയാബാദ് : മർദ്ദിച്ച മദ്രസ അദ്ധ്യാപകന്റെ കഴുത്തറുത്ത് വിദ്യാർത്ഥി . ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഭോജ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തിയോധി 13 ബിസ്വാ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന മദ്രസയിലാണ് സംഭവം. മൗലാനാ ആസ് മുഹമ്മദ് എന്ന അദ്ധ്യാപകന്റെ കഴുത്താണ് 13 കാരൻ മുറിച്ചത് .

ആറാം ക്ലാസിൽ പഠിക്കുന്ന കുട്ടി രണ്ട് ദിവസം മുമ്പ് ക്ലാസിൽ വെച്ച് ബീഡി വലിക്കുന്നതിനിടെ ആസ് മുഹമ്മദ് പിടികൂടിയിരുന്നു . ബീഡി വലിച്ചതിന് കുട്ടിയെ ആസ് മുഹമ്മദ് മർദിക്കുകയും ചെയ്തു. വീണ്ടും ബീഡി വലിക്കരുതെന്ന് മൗലാന മുന്നറിയിപ്പും നൽകി. ഇതാണ് വിദ്യാർത്ഥിയെ പ്രകോപിപ്പിച്ചത്. വൈകുന്നേരത്തോടെ മദ്രസയിലെത്തിയ കുട്ടി മുറിയിൽ ഉറങ്ങുകയായിരുന്ന ആസ് മുഹമ്മദിന്റെ കഴുത്തറുക്കുകയായിരുന്നു. പെട്ടെന്നുള്ള ഈ ആക്രമണത്തിൽ ഭയന്ന ആസ് മുഹമ്മദ് ബഹളം വച്ചു. നിലവിളി ഓടിയെത്തിയവരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത് .

കുട്ടിയെ ഗാസിയാബാദ് പോലീസ് കസ്റ്റഡിയിലെടുത്തു . മദ്രസ സീൽ ചെയ്തിട്ടുണ്ട്.

Tags: studentmadrasa
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies