യുഎഇയിൽ വിമാനയാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ്; ആദ്യപകുതിയിൽ 7.17 കോടി യാത്രക്കാർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

യുഎഇയിൽ വിമാനയാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ്; ആദ്യപകുതിയിൽ 7.17 കോടി യാത്രക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2024, 10:05 pm IST
FacebookTwitterWhatsAppTelegram

യുഎഇയിൽ വിമാനയാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി 2024-ന്റെ ആദ്യപകുതിയിൽ 7.17 കോടി യാത്രക്കാർക്കാണ് സേവനം നൽകിയത്. 6 മാസത്തിനിടെ അബുദാബിയിലേക്കാണ് ഏറ്റവും കൂടുതൽ യാത്രക്കാരെത്തിയത്.
യുഎഇയിൽ വിമാനയാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞവർഷത്തെ ഇതേകാലയളവിനെ അപേക്ഷിച്ച് 14.2 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്.

ഈ വർഷം ആദ്യ 6 മാസത്തിനിടെ 7.17 കോടി യാത്രക്കാർക്കാണ് സേവനം നൽകിയത്. 2023-ന്റെ ആദ്യ പകുതിയിൽ 6.28 കോടി പേരായിരുന്നു. യുഎഇ സെൻട്രൽ ബാങ്ക് ആണ് കണക്കുകൾ പുറത്തുവിട്ടത്.മുൻ വർഷത്തെക്കാൾ 33.8% പേർ അധികമായി എത്തിയതോടെ പ്രധാന ഗതാഗതകേന്ദ്രമായി അബുദാബി മാറി.

സായിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലൂടെ മാത്രമായി യാത്ര ചെയ്തത് 1.37 കോടി പേരാണ് . അത്യാധുനികസൗകര്യങ്ങളും സേവനങ്ങളുമാണ് യു.എ.ഇ. വിമാനത്താവളങ്ങൾ യാത്രക്കാർക്ക് നൽകുന്നത്. ആഗോള വ്യോമയാന കേന്ദ്രമെന്നനിലയിൽ രാജ്യത്തിന്റെ പദവി ശക്തിപ്പെടുത്തുന്നതാണ് പുതിയകണക്കുകൾ. വിനോദസഞ്ചാരം, വ്യാപാരം, തൊഴിൽ എന്നീ മേഖലകൾക്കും സമ്പദ്‌വ്യവസ്ഥയ്‌ക്കും ഈ നേട്ടം വലിയസംഭാവനകൾ നൽകുന്നുണ്ട്. ദേശീയ വിമാനക്കമ്പനികളുടെ മികച്ചപ്രകടനവും നേട്ടം കൈവരിക്കുന്നതിൽ നിർണായകമായിട്ടുണ്ട്.\

Tags: UAErecordpassengershalf-year7.17 crore
ShareTweetSendShare

More News from this section

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

വെല്ലുവിളികൾക്കിടയിലും കുവൈറ്റ് ക്ലബ്ബ് ഏഷ്യൻ പോരാട്ടത്തിനൊരുങ്ങുന്നു

കുവൈറ്റിൽ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം; സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി തുടരുന്നു

പ്രവാസികളുടെ എല്ലാത്തരം സന്ദർശക വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി കുവൈറ്റ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികളിൽ മുന്നറിയിപ്പുമായി കുവൈറ്റ്

More Gulf News

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

വെല്ലുവിളികൾക്കിടയിലും കുവൈറ്റ് ക്ലബ്ബ് ഏഷ്യൻ പോരാട്ടത്തിനൊരുങ്ങുന്നു

കുവൈറ്റിൽ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം; സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി തുടരുന്നു

പ്രവാസികളുടെ എല്ലാത്തരം സന്ദർശക വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി കുവൈറ്റ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികളിൽ മുന്നറിയിപ്പുമായി കുവൈറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies