മൈക്രോചിപ്പിന് നന്ദി; സഞ്ചരിച്ചത് 1,200 കിലോമീറ്റർ, രണ്ട് മാസത്തിനുശേഷം ഉടമയ്ക്കരികിലേക്ക് തിരിച്ചെത്തി സിയാമീസ്‌ പൂച്ച
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Viral

മൈക്രോചിപ്പിന് നന്ദി; സഞ്ചരിച്ചത് 1,200 കിലോമീറ്റർ, രണ്ട് മാസത്തിനുശേഷം ഉടമയ്‌ക്കരികിലേക്ക് തിരിച്ചെത്തി സിയാമീസ്‌ പൂച്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2024, 02:42 pm IST
FacebookTwitterWhatsAppTelegram

യെല്ലോ സ്റ്റോൺ നാഷണൽ പാർക്കിൽ വച്ച് കാണാതായ പൂച്ച രണ്ട് മാസത്തിനു ശേഷം ഉടമയുടെ അടുത്തേക്ക് തിരിച്ചെത്തി. ഇതിൽ എന്താ ഇത്ര പുതുമയെന്നല്ലേ, 1,200 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് രണ്ടരവയസുള്ള സിയാമീസ്‌ ഇനത്തിൽപെട്ട പൂച്ച റെയിൻ ബ്യൂ തന്റെ ഉടമകളുടെ അടുക്കൽ തിരിച്ചെത്തിയത്. പൂച്ചയുടെ കഴുത്തിൽ ഘടിപ്പിച്ച മൈക്രോചിപ്പാണ് അവനെ തിരികെയെത്താൻ സഹായിച്ചത്.

കാലിഫോർണിയയിലെ സൂസന്ന-ബെന്നി ആംഗ്യനോ ദമ്പതികളുടെ പൂച്ചയാണ് റെയിൻ ബ്യൂ. ഇവർ ജൂൺ 4 ന് യെല്ലോ സ്റ്റോൺ നാഷണൽ പാർക്ക് സന്ദർശിക്കുന്നതിനിടെയാണ് റെയിൻ ബ്യൂവിനെ കാണാതാകുന്നത്. എന്തോ കണ്ട് ഞെട്ടിയ പൂച്ച കാട്ടിലേക്ക് പാഞ്ഞുകയറി. സൂസന്നയും ബെന്നിയും തെരഞ്ഞു ചെന്നെങ്കിലും കണ്ടെത്താനായില്ല. റെയ്ൻ ബ്യൂവിന്റെ പ്രിയപ്പെട്ട ഭക്ഷണങ്ങളും കളിപ്പാട്ടങ്ങളും ഉപയോഗിച്ച് അവനെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

തങ്ങളുടെ ഓമന വളർത്തുമൃഗത്തെ നഷ്ടപ്പെട്ട വിഷമം മാറാൻ അവ റെയിൻ ബ്യൂവിന്റെ ഇരട്ട സഹോദരിയായ സ്റ്റാറിന് കൂട്ടായി മറ്റൊരു പൂച്ചയെ ദത്തെടുത്തു. നീണ്ട രണ്ട് മാസത്തിനുശേഷം ഒരുനാൾ റെയ്ൻ ബ്യൂവിന്റെ മൈക്രോചിപ്പ് ഐഡൻ്റിഫിക്കേഷൻ നമ്പറുമായി പൊരുത്തപ്പെടുന്ന ഒരു പൂച്ചയെ കണ്ടെത്തിയതായി ബെന്നിക്ക് അറിയിപ്പ് ലഭിച്ചു. വീട്ടിൽ നിന്ന് ഏകദേശം 190 മൈൽ അകലെ കാലിഫോർണിയയിലെ റോസ്‌വില്ലെയിലാണ് ബെന്നി പൂച്ചയെ കണ്ടെത്തിയത്. വ്യോമിംഗിൽ നിന്ന് റോസ്‌വില്ലെയിലേക്കും പിന്നീട് സലീനാസിലേക്കും 1,000 മൈലിലധികം ദൂരം പൂച്ച യാത്ര ചെയ്തു. ഇതാണ് വീട്ടുകാരെ അമ്പരപ്പിച്ചത്.

Tags: travelcaliforniamissingownersSiamese cat
ShareTweetSendShare

More News from this section

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

സുര്യവംശിയെ ഒന്ന് കാണണം, ഫോട്ടോ എടുക്കണം! പോണം; ഇം​ഗ്ലണ്ടിലും വിടാതെ ആരാധികമാർ

ചുണ്ട് മോഡി കൂട്ടാൻ പോയത് മക്കളെ കാറിൽ ഉപേക്ഷിച്ച്; മടങ്ങിയതെത്തിയത് രണ്ടര മണിക്കൂറിന് ശേഷം; ഒടുവിൽ

Latest News

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ അളക്കാൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies