ബാലുശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാനില്ല; പൊലീസ് അന്വേഷണം തുടങ്ങി
കോഴിക്കോട്: ബാലുശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാതായതായി പരാതി. കരുമല സ്വദേശി ഷജിൽ–സിനി ദമ്പതികളുടെ മകൻ സായി കൃഷ്ണയെയാണ് ഇന്നലെ മുതൽ കാണാതായത്. 15 വയസുകാരനായ സായി ...























