ചർമ്മം തിളങ്ങും, ഭാരവും കുറയ്ക്കാം, പക്ഷെ....; 'ഒക്ര വാട്ടർ' ട്രെൻഡ് പരീക്ഷിക്കും മുൻപ് ഇതറിഞ്ഞിരിക്കാം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ചർമ്മം തിളങ്ങും, ഭാരവും കുറയ്‌ക്കാം, പക്ഷെ….; ‘ഒക്ര വാട്ടർ’ ട്രെൻഡ് പരീക്ഷിക്കും മുൻപ് ഇതറിഞ്ഞിരിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2024, 04:21 pm IST
Facebook
Twitter
WhatsAppTelegram

ഭക്ഷണത്തിൽ വെണ്ടയ്‌ക്ക കൊണ്ടുള്ള വിഭവങ്ങൾ ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരും ഉണ്ട്. എന്നാൽ ഇരുകൂട്ടർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ഡ്രിങ്ക് ആണ് ഇന്റർനെറ്റിൽ വൈറലായിമാറിയിരിക്കുന്നത്. ശരീരഭാരം കുറയ്‌ക്കാൻ ‘ഒക്ര വാട്ടർ’ ട്രെൻഡ് പരീക്ഷിച്ചതിന്റെ അനുഭവം പങ്കുവയ്‌ക്കുകയാണ് ഉപയോക്താക്കൾ. ശരീര ഭാരം മാത്രമല്ല ചർമ്മം തിളങ്ങാനും ദഹനവ്യവസ്ഥ മെച്ചപ്പെടുത്താനുമെല്ലാം ഈ പാനീയത്തിന് അദ്‌ഭുത കഴിവുകളുണ്ടെന്നാണ് ഇവരെല്ലാം അവകാശപ്പെടുന്നത്.

ധാരാളം ഗുണങ്ങളുള്ള പോഷക സമ്പുഷ്ടമായ പച്ചക്കറിയാണ് വെണ്ടയ്‌ക്ക എന്ന കാര്യത്തിൽ സംശയമില്ല. വിറ്റാമിൻ സി, കെ , ഫോളേറ്റ്, മഗ്നീഷ്യം, പൊട്ടാസ്യം, വൈറ്റമിൻ B6 എന്നിവയുടെ ഉറവിടമാണ് വെണ്ടയ്‌ക്ക. കൊളസ്‌ട്രോൾ കുറയ്‌ക്കാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന ഫൈബറുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ക്വെർസെറ്റിൻ, കാറ്റെച്ചിൻ, വിറ്റാമിൻ എ തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകളുമുണ്ട്. വെണ്ടയ്‌ക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്തുന്നതിനും പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.

വെണ്ടയ്‌ക്ക രാത്രി മുഴവൻ വെള്ളത്തിൽ കുതിർത്ത പാനീയമാണ് ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുമെന്ന് ആളുകൾ അവകാശപ്പെടുന്നത്. പാനീയം ആരോഗ്യകരമാണെങ്കിലും ശരീരഭാരം കുറയ്‌ക്കാനുള്ള അദ്‌ഭുത സിദ്ധികൾ ഒക്ര വാട്ടറിന് ഉണ്ടെന്ന് കരുതരുതെന്ന് വിദഗ്ധർ പറയുന്നു.ഇത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിച്ചേക്കാം. എന്നാൽ അമിതമായ ഉപഭോഗം ദഹന പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

 

View this post on Instagram

 

A post shared by Ebony Cierra | Keto + Low Carb (@the.ketokween)

Tags: ladies fingerweight lossOkra WaterSkin glowViral trend
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies