ചർമ്മം തിളങ്ങും, ഭാരവും കുറയ്‌ക്കാം, പക്ഷെ….; ‘ഒക്ര വാട്ടർ’ ട്രെൻഡ് പരീക്ഷിക്കും മുൻപ് ഇതറിഞ്ഞിരിക്കാം
ഭക്ഷണത്തിൽ വെണ്ടയ്ക്ക കൊണ്ടുള്ള വിഭവങ്ങൾ ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരും ഉണ്ട്. എന്നാൽ ഇരുകൂട്ടർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ഡ്രിങ്ക് ആണ് ഇന്റർനെറ്റിൽ വൈറലായിമാറിയിരിക്കുന്നത്. ശരീരഭാരം കുറയ്ക്കാൻ 'ഒക്ര വാട്ടർ' ...