പറന്ന് വന്നിരുന്നു, ഒറ്റ ക്ലിക്ക്; 8 വയസുകാരിയുടെ ക്യാമറയിൽ പതിഞ്ഞത് പിങ്ക് നിറമുള്ള അപൂർവയിനം വെട്ടുകിളി
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പറന്ന് വന്നിരുന്നു, ഒറ്റ ക്ലിക്ക്; 8 വയസുകാരിയുടെ ക്യാമറയിൽ പതിഞ്ഞത് പിങ്ക് നിറമുള്ള അപൂർവയിനം വെട്ടുകിളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2024, 06:34 pm IST
FacebookTwitterWhatsAppTelegram

യുകെയിൽ 8 വയസുകാരിയായ ഫോട്ടോഗ്രാഫറുടെ ക്യാമറ കണ്ണുകളിൽ പെട്ടത് അപൂർവയിനം വെട്ടുകിളി. ജാമിയ എന്ന പെൺകുട്ടിയാണ് പിങ്ക് നിറത്തിലുള്ള വെട്ടുകിളിയുടെ ചിത്രം ക്യാമറയിൽ പകർത്തിയത്. ഈ ഒരു അപൂർവ ചിത്രം ജാമിയ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കിട്ടു. മാത്രമല്ല, പിങ്ക് വെട്ടുകിളിയുടെ പ്രത്യേകത വിവരിച്ചു കൊണ്ടുള്ള ഒരു വീഡിയോയും പെൺകുട്ടി പോസ്റ്റ് ചെയ്തിട്ടുണ്ട്.

“കൊള്ളാം, ഞാൻ ഇപ്പോൾ ഒരു പിങ്ക് വെട്ടുക്കിളിയെ കണ്ടെത്തി. 1% ആളുകൾക്ക് മാത്രമായിരിക്കും പിങ്ക് വെട്ടുക്കിളികളെ കാണാൻ കഴിഞ്ഞേക്കുക. അതിനാൽ, ഞാൻ ഭാഗ്യവതിയാണ്. പിങ്ക് വെട്ടുക്കിളികൾക്ക് ആ നിറമാകാനുള്ള കാരണം അവയുടെ ജനിതക വ്യതിയാനമാണ്. അതായത് അവ വളരെയധികം പിങ്ക് പിഗ്മെൻ്റ് ഉത്പാദിപ്പിക്കുന്നു. ആവശ്യത്തിന് കറുപ്പ് ഇല്ല. അതുകൊണ്ടാണ് ഇത്രയധികം പിങ്ക് നിറമുള്ളത്,” ജാമി വീഡിയോയിൽ വിശദീകരിക്കുന്നു.

സോഷ്യൽ മീഡിയ എട്ടുവയസ്സുകാരിക്ക് അഭിനന്ദന പ്രവാഹമാണ്. ക്യാമറയിൽ പകർത്തിയ അപൂർവ ഫോട്ടോ കൊണ്ട് മാത്രമല്ല, കുട്ടിയുടെ അറിവിന്റെയും ജനങ്ങൾ പ്രശംസിക്കുന്നു. നിരവധി പേരാണ് വീഡിയോയ്‌ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.  “സോഷ്യൽ മീഡിയയിൽ കുട്ടികളെ ഇങ്ങനെയാണ് കാണേണ്ടത്. കുട്ടികൾ പ്രചോദിതരാണ്. ചുറ്റുമുള്ള ലോകത്തെ കുറിച്ച് ജിജ്ഞാസയും. ഞാൻ ഇത് ഇഷ്ടപ്പെടുന്നു.”-എന്നാണ് ഒരാൾ കമൻറ് ചെയ്തിരിക്കുന്നത്.

 

 

Tags: pink grasshopper
ShareTweetSendShare

More News from this section

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കേരളത്തിലെ സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ല, കോളജുകളിൽ പ്രിൻസിപ്പൽ ക്ഷാമവും രൂക്ഷം; ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി മന്ത്രിക്ക് നിവേദനം നൽകി ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി

വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി; എട്ടുദിവസത്തെ ദുരൂഹതയ്‌ക്ക് വിരാമം

നെന്മാറ ഇരട്ടക്കൊല കേസ്: ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ; ഭാവിയിൽ മാനസാന്തരം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പ്രതിഭാഗം

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ; ടിക്കറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

Latest News

ഭീകരനേതാവിന് തീഹാർ തന്നെ; പിഎഫ്‌ഐ ചെയർമാൻ ഇ. അബൂബക്കറിന് വീണ്ടും തിരിച്ചടി; മൂന്നാം ജാമ്യാപേക്ഷയും എൻഐഎ കോടതി തള്ളി

‘പോലീസ് ഞങ്ങൾക്ക് പുല്ലാണ്, മര്യാദയ്‌ക്ക് നിന്നില്ലെങ്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വഴിയേ നടക്കില്ല’; ഭീഷണിയുമായി എം.എം മണി

കരളിന് ഒരു ലക്ഷം, വൃക്കയ്‌ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്

ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം ആശുപത്രി മാലിന്യം; ദേശീയപാതയോരത്ത് ഗുരുതര ആരോഗ്യഭീഷണി

ആയുർവേദ മരുന്നെന്ന പേരിൽ ചാരായക്കടത്ത്; ‘ഡ്രോപ്പ് ആൻഡ് പിക്ക്’ തന്ത്രം പൊളിച്ചു; 12 ലിറ്റർ ചാരായം പിടികൂടി എക്സൈസ്

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; ദേശീയ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു

മതപാഠശാലകൾ പുനരുജ്ജീവിപ്പിക്കാൻ സർക്കാരും ദേവസ്വവും തയ്യാറാകണം: ഹിന്ദു ഐക്യവേദി

പാലിയേക്കര മേൽപ്പാലത്തിന് താഴെ തൂണിൽ ചാരിയിരിക്കുന്ന നിലയിൽ വയോധികന്റെ മൃതദേഹം; തമിഴ്നാട് സ്വദേശി പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies