മൂക്ക് അടഞ്ഞ് ഇണചേരാൻ കഴിഞ്ഞില്ല; മാമോത്ത് ഭൂമിയിൽ നിന്ന് അപ്രത്യക്ഷമാകാൻ കാരണമായത് പൂമ്പോടി അലർജിയോ? നിർണ്ണായക കണ്ടെത്തൽ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മൂക്ക് അടഞ്ഞ് ഇണചേരാൻ കഴിഞ്ഞില്ല; മാമോത്ത് ഭൂമിയിൽ നിന്ന് അപ്രത്യക്ഷമാകാൻ കാരണമായത് പൂമ്പോടി അലർജിയോ? നിർണ്ണായക കണ്ടെത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2024, 05:12 pm IST
Facebook
Twitter
WhatsAppTelegram

ധ്രുവ പ്രദേശങ്ങളിൽ ജീവിച്ചിരുന്ന വൂളി മാമോത്തുകൾ വംശനാശത്തിന്, പൂമ്പൊടി മൂലമുണ്ടാകുന്ന അലർജി കാരണമായെന്ന് കണ്ടെത്തൽ. രസതന്ത്രജ്ഞരുടെയും ജന്തുശാസ്ത്രജ്ഞരുടെയും സംഘം നടത്തിയ ഒരു പഠനമാണ് മാമോത്തുകളുടെ വംശനാശത്തിന്റെ വെളിച്ചം വീശുന്നത്. ആധുനിക ആനകളുടെ മുൻതലമുറക്കാരാണ് മാമോത്തുകൾ.

മൂക്കിലെ തടസ്സം കാരണം മൃഗങ്ങൾക്ക് ഇണയെ കണ്ടെത്താൻ കഴിയാത്തതിനാൽ, ലൈംഗിക ബന്ധത്തിൽ കുറവുണ്ടായതായി പഠനം പറയുന്നു. അലർജി കാരണം മാമോത്തുകൾക്ക് മണം പിടിക്കാനുള്ള ശേഷി നഷ്ടപ്പെട്ടതോടെ ഇണയെ തേടി ചെല്ലാൻ മാമോത്തുകൾക്ക് പറ്റാതായി. ഒപ്പം ഭക്ഷണം, വെള്ളം കണ്ടെത്തുന്നതിലും ബുദ്ധിമുട്ട് നേരിട്ടു.

സൈബീരിയയിൽ കണ്ടെത്തിയ മാമോത്ത് ഫോസിൽ കോശം വിശകലനം ചെയ്തതിൽ ആൻ്റിബോഡികളും അലർജിയുടെ ഘടകങ്ങളും ​ഗവേഷകർ കണ്ടെത്തിയിരുന്നു. പൂമ്പൊടിയുമായി ബന്ധപ്പെട്ട ജൈവ സംയുക്തങ്ങളും ഇതിലുണ്ടായിരുന്നു.
എർത്ത് ഹിസ്റ്ററി ആൻഡ് ബയോഡൈവേഴ്‌സിറ്റി എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

പതിനായിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള അവശിഷ്ടങ്ങളിൽ ഇമ്യൂണോഗ്ലോബുലിൻ ശകലങ്ങൾ കണ്ടെത്തിയ ആദ്യത്തെ പഠനമായിരുന്നു ഇതെന്ന് ​ഗവേഷക ഗ്ലെബ് സിൽബർസ്റ്റൈൻ പറഞ്ഞു. വടക്കേ അമേരിക്ക, ഏഷ്യ, വടക്കൻ യൂറോപ്പ് എന്നിവിടങ്ങളിലാണ് വൂളി മാമോത്തുകൾ ജീവിച്ചത്. ഏകദേശം 4,000 വർഷങ്ങൾക്ക് മുമ്പാണ് വംശനാശം സംഭവിച്ചത്. കാലാവസ്ഥാ വ്യതിയാനവും വേട്ടയാടലുമാണ് ഇതിന്റെ കാണമെന്നായിരുന്നു പ്രാഥമിക വിലയിരുത്തൽ.

 

Tags: allergyWoolly Mameth
Share
Tweet
SendShare

More News from this section

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

നേപ്പാളിലെ മഹാപ്രളയം; മരണം 469 ആയി, 977 പേരെ കാണാതായി, 84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, 13,295 സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

സർസംഘചാലക് ന്യൂയോർക്കിലെത്തി;‘ലോകം ഒരു കുടുംബം’; ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ നാളെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies