2026 ൽ പിണറായിക്ക് 81 വയസ്സാകും; മുഖ്യമന്ത്രിയാകാൻ വേറേ ആള് വേണ്ടേ? എല്ലാം സ്വന്തം പോക്കറ്റിൽ ഒതുക്കാൻ നോക്കരുത്; ചട്ടം ഇരുമ്പ് ഉലക്ക ഒന്നുമല്ലല്ലോ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

2026 ൽ പിണറായിക്ക് 81 വയസ്സാകും; മുഖ്യമന്ത്രിയാകാൻ വേറേ ആള് വേണ്ടേ? എല്ലാം സ്വന്തം പോക്കറ്റിൽ ഒതുക്കാൻ നോക്കരുത്; ചട്ടം ഇരുമ്പ് ഉലക്ക ഒന്നുമല്ലല്ലോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2024, 02:17 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ. ആലപ്പുഴയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേയാണ് പിണറായി വിജയനോടുള്ള അതൃപ്തി പരസ്യമാക്കിയത്. മുതിർന്ന നേതാക്കളെ പ്രായത്തിന്റെ പേര് പറഞ്ഞ് മാറ്റി നിർത്തിയതിലും ഒതുക്കിയതിലുമുള്ള അനിഷ്ടം അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രകടമായിരുന്നു.

കമ്യൂണിസ്റ്റ് മാനിഫസ്റ്റോയിൽ റിട്ടയർമെന്റ് പ്രായം 75 എന്ന് പറഞ്ഞിട്ടില്ലെന്ന് സുധാകരൻ പറഞ്ഞു. ഒരു പ്രത്യേക സാഹചര്യത്തിൽ ഞങ്ങൾക്ക് ഇതിന് കൈപ്പൊക്കി അം​ഗീകാരം കൊടുക്കേണ്ടി വന്നു. മുഖ്യമന്ത്രിയാകാൻ വേറെ ആളില്ലാത്തത് കൊണ്ട് പിണറായി സഖാവിന് മാത്രം എക്സംഷൻ കൊടുത്തു.

2026 ൽ പിണറായിക്ക് 81 വയസ്സാകും. വീണ്ടും മുഖ്യമന്ത്രി ആകാൻ ചാൻസില്ലെന്ന് പറയാനികില്ല . ചട്ടം ഇരുമ്പലക്കയൊന്നുമല്ലല്ലോ. ഈ ചട്ടം കൊണ്ടുവന്നിട്ട് മൂന്ന് വർഷമല്ലേ ആയുള്ളൂ. ചട്ടം കൊണ്ടു വന്നവർക്ക് തന്നെ അത് വീണ്ടും മാറ്റല്ലോ, പിണറായിയെ ലക്ഷ്യമിട്ട് സുധാകരൻ പറഞ്ഞു.

ഇത്തരം ചട്ടം വെച്ച് നിന്നാൽ ഉന്നതസ്ഥാനങ്ങളിലേക്ക് പൊതുജനങ്ങൾ ബഹുമാനിക്കുന്ന ആളുകളെ കിട്ടില്ല. ഇത് ​ഗൗരവമുളള കാര്യമാണ്. എല്ലാം സ്വന്തം പോക്കറ്റിൽ ഒതുക്കാൻ നോക്കരുത്. സമൂഹത്തിന്റെ താത്പര്യമാണ് നോക്കേണ്ടത്. തോക്കുമെന്ന് ഉറപ്പുള്ളവരെ പോലും ചുമ്മാ അങ്ങ് നിർത്തുകയാണ്, സുധാകരൻ പരിഹസിച്ചു.

Tags: cm pinarayi vijayanG.Sudhakaran
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies