G.Sudhakaran - Janam TV

G.Sudhakaran

‘കോടതിയിൽ വന്ന് വിശദീകരിക്കട്ടെ’; ജി സുധാകരനെതിരെ നിയമനടപടിക്ക് എച്ച് സലാം, തെരഞ്ഞെടുപ്പ് ഫണ്ട് വിവാദവും സജീവം:  സിപിഐഎമ്മിലെ ആഭ്യന്തര പോര് വീണ്ടും ചൂടുപിടിക്കുന്നു

ആലപ്പുഴ: സിപിഐഎമ്മിനുള്ളിലെ ഭിന്നത കൂടുതൽ രൂക്ഷമാകുന്നതിനിടെ മുൻമന്ത്രി ജി സുധാകരനും മുൻ എംഎൽഎ എച്ച് സലാമും തമ്മിലുള്ള തർക്കം നിയമപോരിലേക്ക്. 'പൊളിറ്റിക്കൽ ക്രിമിനൽ' പരാമർശവുമായി ബന്ധപ്പെട്ട് ജി ...

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

ആലപ്പുഴ: സിപിഎമ്മിനെതിരെ നടത്തിയ രൂക്ഷ വിമർശനങ്ങളുടെ പേരിൽ മുൻ മന്ത്രിയും പാർട്ടി വിട്ട് യുഡിഎഫ് പിന്തുണയോടെ എംഎൽഎയായ ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം. പാർട്ടി നേതാക്കളെ 'പൊളിറ്റിക്കൽ ...

താരസംഘടനയായ ‘അമ്മ’യുടെ ഒരാവശ്യവും സമൂഹത്തിനില്ല; സംഘടന പിരിച്ചുവിടണമെന്ന് ജി. സുധാകരൻ

തിരുവനന്തപുരം: താരസംഘടനയായ 'അമ്മ'യുടെ ഒരാവശ്യവും സമൂഹത്തിനില്ലെന്നും സംഘടന പിരിച്ചുവിടണമെന്നും സിപിഎം മുൻ നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ. സിനിമാരംഗത്ത് മോശം ഗ്രൂപ്പിസം നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം വിമർശിച്ചു. ...

രമേശ് ചെന്നിത്തലക്കെതിരെ വിമർശനവുമായി ജി. സുധാകരൻ ; ഹരിപ്പാട് മെഡിക്കൽ കോളേജ് അനാവശ്യം ; ഒരു ജില്ലയിൽ രണ്ട് മെഡിക്കൽ കോളേജ് ആവശ്യമില്ല; എംഎൽഎയുടെ ഭരണസ്വാധീനമുപയോഗിച്ച് പദ്ധതി ബജറ്റിൽ ഉൾപ്പെടുത്തി

ആലപ്പുഴ: ഹരിപ്പാട് മെഡിക്കൽ കോളേജ് വിഷയത്തിൽ രമേശ് ചെന്നിത്തലക്ക് പാരയുമായി അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ. . ആരംഭിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ശക്തമായ വിമർശനവുമാണ് ജി സുധാകരൻ ...

അഭിനവ പാഷാണം വർക്കി; അപ്പോൾ കാണുന്നവനെ അപ്പ എന്ന് വിളിക്കുന്ന സ്വഭാവം; ജി.സുധാകരന് എതിരെ കൂടുതൽ സിപിഎം നേതാക്കൾ രം​ഗത്ത്

ജി.സുധാകരന് എതിരെ കൂടുതൽ സിപിഎം നേതാക്കൾ രം​ഗത്ത്. സുധാകരൻ അഭിനവ പാഷാണം വർക്കിയെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സി.ബി. ചന്ദ്രബാബു വിളിച്ചിരിക്കുന്നത്. അപ്പോൾ കാണുന്നവനെ അപ്പ ...

സത്യപ്രതിജ്ഞ: പിണറായിയെ അഭിവാദ്യം ചെയ്ത് വി കുഞ്ഞികൃഷ്ണനും ടി കെ ഗോവിന്ദനും; സുധാകരന്റെ തോളിൽ തട്ടി പിണറായി

തിരുവനന്തപുരം : പതിനാറാം നിയമസഭയിലെ നിയുക്ത എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തപ്പോൾ നിരവധി കൗതുക കരമായ രംഗങ്ങൾക്ക് കേരളം നിയമസഭ സാക്ഷ്യം വഹിച്ചു .വ്യാഴാഴ്ച രാവിലെ ഒൻപതുമണിയോടെയാണ് ചടങ്ങുകൾ ...

ജി.സുധാകരൻ പ്രോട്ടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: മുതിർന്ന നിയമസഭാംഗം ജി. സുധാകരൻ പതിനാറാം കേരള നിയമസഭയുടെ പ്രോട്ടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി ...

നിയമസഭാ സമ്മേളനം മെയ് 21 മുതല്‍; ജി. സുധാകരന്‍ പ്രോ ടേം സ്പീക്കര്‍

തിരുവനന്തപുരം: മെയ് 21 മുതല്‍നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്തതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടത്തുന്നതിനും സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനുമായിട്ടാണ് ഈ ...

കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാം ; അവർ മുകളിലേയ്‌ക്ക് വരും, വോട്ട് കൂടിയിട്ടുണ്ട് ; ജി. സുധാകരൻ

ആലപ്പുഴ: കേരളത്തിൽ ഭാവിയിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാമെന്ന് നിയുക്ത എംഎൽഎ ജി. സുധാകരൻ . ബിജെപി മുകളിലേക്ക് വരും. ഇപ്പോൾ മൂന്ന് എംഎൽഎ മാർ അവര്‍ക്കുണ്ട്. ബിജെപി ...

‘അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളുടെ സാന്നിധ്യം, സിപിഎം സഹായത്തോടെ എസ്ഡിപിഐ കലാപത്തിന് ശ്രമിക്കുന്നു’; ജി.സുധാകരന്റെ ചീഫ് ഇലക്ഷൻ ഏജൻ്റ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

ആലപ്പുഴ: അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളുടെ സാന്നിധ്യമുണ്ടെന്ന് കാണിച്ച്  ജി.സുധാകരൻ്റെ ചീഫ് ഇലക്ഷൻ ഏജൻ്റ് പരാതി നൽകി. അമ്പലപ്പുഴ ഡിവൈഎസ്പിക്കും ജില്ലാ പോലീസ് മേധാവിക്കുമാണ് പരാതി നൽകിയിരിക്കുന്നത്. തീവ്രവാദ ...

നായർ ആണെന്ന് മനസ്സിലാക്കാൻ മുല്ലപ്പൂവും തുളസിപ്പൂവും വെച്ച്‌ നടക്കുന്നു; സി.എസ്. സുജാതയ്‌ക്കെതിരെ ജാതി, ലിംഗ അധിക്ഷേപവുമായി ജി. സുധാകരന്‍

ആലപ്പുഴ: സിപിഎം നേതാവ് സി.എസ്. സുജാതക്കെതിരെ ജാതി അധിക്ഷേപവുമായി യു ഡി എഫ് സ്ഥാനാർഥി ജി. സുധാകരൻ. അമ്പലപ്പുഴ മണ്ഡലത്തിലെ പറവൂരിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് ...

ജി സുധാകരന്റെ ഡ്രൈവര്‍ക്ക് ഫോണില്‍ വധഭീഷണി; പുന്നപ്ര പോലീസിൽ പരാതി നൽകി

ആലപ്പുഴ : അമ്പലപ്പുഴയിലെ യു ഡിഎ ഫ് സ്ഥാനാര്‍ത്ഥി ജി സുധാകരന്റെ ഡ്രൈവര്‍ക്ക് ഫോണിൽ വധഭീഷണി വന്നതായി പരാതി. പുന്നപ്ര നോര്‍ത്ത് പഞ്ചായത്ത് ആറാം വാര്‍ഡ് കരിപ്പുറത്ത് ...

‘അപകീർത്തികരമായ പ്രസ്താവന , അരക്കോടി രൂപ നഷ്ടപരിഹാരം നൽകണം’; ജി സുധാകരനെതിരെ നോട്ടീസ് അയച്ച് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി

ആലപ്പുഴ : അപകീർത്തികരമായ പ്രസ്താവന നടത്തിയ ജി സുധാകരൻ അരക്കോടി രൂപ നഷ്ടപരിഹാരം നൽകണം എന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി നോട്ടീസ് അയച്ചു. അമ്പലപ്പുഴയിലെ യുഡിഎഫ് ...

‘നഷ്ടപ്പെട്ട 5 വർഷങ്ങളുടെ വികസന നഷ്ടം നികത്താൻ’……ചിഹ്നമില്ലാതെ അമ്പലപ്പുഴയിൽ ജി.സുധാകരന്റെ തെരഞ്ഞെടുപ്പ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു

ആലപ്പുഴ: അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർത്ഥി ജി.സുധാകരൻ്റെ തെരഞ്ഞെടുപ്പ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ചിഹ്നമില്ലാതെയാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. നഷ്ടപ്പെട്ട 5 വർഷങ്ങളുടെ വികസന നഷ്ടം നികത്താൻ എന്ന തലക്കെട്ടോടെയാണ് പോസ്റ്ററുകളിറങ്ങിയിരിക്കുന്നത്. ...

‘ ചെറ്റ എന്ന് വിളിച്ചതിൽ അഭിമാനം; ഇനി വറ്റ എന്ന് വിളിച്ചാലും താൻ ചീത്ത പറയില്ല; കണ്ണൂര് ആര് നിന്നാലും ജയിക്കും’; പിണറായിക്ക് മറുപടിയുമായി ജി. സുധാകരൻ

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ജി സുധാകരൻ.  തനിക്ക് പാർലമെന്ററി വ്യാമോഹമാണ് എന്നാണ് അവർ പറയുന്നത്. മുഖ്യമന്ത്രിയും അങ്ങനെ പറഞ്ഞു എന്നാണ് കേട്ടത്. മുഖ്യമന്ത്രി ഒൻപത് ...

മരിക്കും വരെ എംഎൽഎ ആകണമെന്ന് ആഗ്രഹം; കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചത് തലകീഴായാണ്; സുധാകരനെ പരിഹസിച്ച് എ. വിജയരാഘവൻ

ആലപ്പുഴ:  ജി. സുധാകരനെ പരിഹസിച്ച് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം  എ. വിജയരാഘവൻ.  ജി സുധാകരന് ദുരാഗ്രഹമാണ്.  മരിക്കും വരെ എംഎൽഎ ആകണമെന്ന് ആഗ്രഹം. അത് നടക്കാത്തത് കൊണ്ട് ...

“ജി സുധാകരനും സിപിഎമ്മും എത്രയോ പാവങ്ങളുടെ വീട് കേറി ആക്രമിച്ചു. അമ്പലപ്പുഴയിൽ ഒരുപാട് കോൺഗ്രസുകാർ സിപിഎമ്മിന്റെ അടി കൊണ്ട് വീണിട്ടുണ്ട്”; ആരോപണമുയർത്തി കെപിസിസി ജനറൽ സെക്രട്ടറി രാജിവെച്ചു

ആലപ്പുഴ:അമ്പലപ്പുഴ മണ്ഡലത്തിൽ ജി സുധാകരനെ പിന്തുണയ്ക്കാനുള്ള കോൺഗ്രസ് തീരുമാനത്തിൽ പ്രതിഷേധിച്ച് കെപിസിസി ജനറൽ സെക്രട്ടറി എം ജെ ജോബ്‌ കോൺഗ്രസിൽ നിന്ന്‌ രാജിവച്ചു. 52 വർഷത്തെ കോൺഗ്രസ് ...

കൃഷ്ണപിള്ള സ്മാരകം തകർത്തത് ആരാണെന്ന് സുധാകരന് വ്യക്തമായി അറിയാം; പൊളിറ്റിക്കൽ ക്രിമിനലുകൾ ആരെന്ന്  വ്യക്തമാക്കണം; അല്ലെങ്കിൽ അദ്ദേഹത്തിന്റെ പോരാട്ടത്തെ സംശയത്തോടെ കാണേണ്ടിവരും: സന്ദീപ് വാചസ്പതി

ആലപ്പുഴ: പൊളിറ്റിക്കൽ ക്രിമിനലുകൾ ആരെന്ന്  ജി. സുധാകരൻ വ്യക്തമാക്കണമെന്ന് ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ അദ്ധ്യക്ഷൻ സന്ദീപ് വാചസ്പതി ആവശ്യപ്പെട്ടു. സുധാകരൻ സിപിഎം പ്രധാനിയായി വാഴുമ്പോഴാണ് കൃഷ്ണപിള്ള ...

ആലപ്പുഴയിലെ എസ്ഡിപിയുടെ അപകടകരമായ വളർച്ച; ജി. സുധാകരന്റെ വെളിപ്പെടുത്തലിൽ സമഗ്രമായ അന്വേഷണം നടത്തണം: എൻ. ഹരി

ആലപ്പുഴ : ആലപ്പുഴയിലെ എസ്ഡിപിഐയുടെ അപകടകരമായ വളർച്ചയെക്കുറിച്ച് മുൻമന്ത്രിയും സിപിഎമ്മിന്റെ തലമുതിർന്ന നേതാവുമായ ജി സുധാകരന്റെ വെളിപ്പെടുത്തൽ അത്യന്തം ഗൗരവകരമാണെന്ന് ബിജെപി  മധ്യമേഖല അധ്യക്ഷൻ എൻ. ഹരി. ...

സിപിഎം വിടുമോ : നാളെ രാവിലെ 11ന് മുൻ മന്ത്രി ജി.സുധാകരന്റെ പത്രസമ്മേളനം

ആലപ്പുഴ : നാളെ രാവിലെ 11ന് മുൻ മന്ത്രി ജി.സുധാകരൻ മാധ്യമങ്ങളെ കാണും. സി. പി. എമ്മിൽ നിന്നുണ്ടായ അവഗണന കുറിച്ച് വിശദീകരിച്ചും പാർട്ടി അംഗത്വം പുതുക്കുന്നില്ലന്നും ...

ഒരു പരിഗണനയുമില്ല: ജി.സുധാകരനെ കാണാൻ കൂട്ടാക്കാതെ മുഖ്യമന്ത്രി: പെരുമ്പളം പാലം ഉദ്ഘാടനച്ചടങ്ങിന്റെ ലൈവ് നീക്കം ചെയ്ത് തിരിച്ചടിച്ച് സുധാകരൻ

ആലപ്പുഴ: ആലപ്പുഴയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മുതിർന്ന നേതാവ് ജി സുധാകരനെ അവഗണിച്ച് മടങ്ങി. അനുനയ നീക്കത്തിന്റെ ഭാഗമായി ഇടഞ്ഞുനിൽക്കുന്ന ജി.സുധാകരനുമായി പിണറായി ...

ഗോവിന്ദൻ അടക്കമുള്ളവർക്ക് താനൊരു ബുദ്ധിമുട്ട്; 63 വർഷം നീണ്ട സിപിഎം അംഗത്വം ഉപേക്ഷിക്കുന്നു; മെമ്പർഷിപ്പ് പുതുക്കില്ലെന്ന്  ജി സുധാകരന്‍

ആലപ്പുഴ: പാർട്ടി അംഗത്വം പുതുക്കാതെ സിപിഎം മുതിർന്ന നേതാവ് ജി. സുധാകരൻ.   വീണു പരുക്കേറ്റ് ചികിത്സയിൽ ഇരിക്കുമ്പോൾ പോലും എങ്ങനെ ഉണ്ടന്ന് ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ലന്നും ഫേസ്ബുക്ക് ...

സിപിഎം നേതാവ് ജി സുധാകരൻ കുളിമുറിയിൽ വഴുതി വീണു; കാലിന് പരിക്ക്; രണ്ട് മാസം പൂർണ്ണ വിശ്രമം

ആലപ്പുഴ: മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി സുധാകരൻ കുളിമുറിയിൽ വഴുതി വീണു. കാലിന് ഒടിവുണ്ട്. ചികിത്സയ്ക്കായി ജി സുധാകരനെ പരുമല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓപ്പറേഷനും ...

പ്രൊഫ. ടി ജെ ചന്ദ്രചൂഡന്‍ പുരസ്‌കാരം ജി സുധാകരന്; അവാര്‍ഡ് സമ്മാനിക്കുന്നത് ഷിബു ബേബി ജോണ്‍; ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

തിരുവനന്തപുരം: പ്രൊഫ. ടി ജെ ചന്ദ്രചൂഡന്‍ പുരസ്‌കാരത്തിന് മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരനെ തെരഞ്ഞെടുത്തു. പ്രശസ്തി പത്രവും 25000 രൂപ ക്യാഷ് അവാര്‍ഡും അടങ്ങുന്നതാണ് പുരസ്‌കാരം. ...

Page 1 of 4 124