ചുളുവിലയിൽ iPhone കിട്ടിയാൽ പുളിക്കുമോ! പകുതി നിരക്കിൽ സ്വന്തമാക്കാം; ആപ്പിൾ പ്രേമികൾ വേ​ഗം ഓർഡർ ചെയ്തോളൂ..
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചുളുവിലയിൽ iPhone കിട്ടിയാൽ പുളിക്കുമോ! പകുതി നിരക്കിൽ സ്വന്തമാക്കാം; ആപ്പിൾ പ്രേമികൾ വേ​ഗം ഓർഡർ ചെയ്തോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2024, 04:20 pm IST
Facebook
Twitter
WhatsAppTelegram

iPhone സ്വന്തമാക്കണമെന്ന മോഹം പലർക്കുമുണ്ടാകും. പക്ഷെ മുടിഞ്ഞ വില കാരണം iPhone സ്വപ്നം മാറ്റിവച്ചവരാകും പല ​സ്മാർട്ട്ഫോൺ പ്രേമികളും. അങ്ങനെയുള്ളവർ‌ക്ക് വലിയൊരു അവസരമാണ് ഫ്ലിപ്കാർട്ട് ഒരുക്കിയിരിക്കുന്നത്.

iPhone 16 സീരീസ് ഫോണുകൾ ഇപ്പോൾ വിപണിയിലെത്തിയിരിക്കുകയാണ്. എന്നാൽ ഇതിന്റെ വില എല്ലാവർക്കും താങ്ങണമെന്നില്ല. എന്നിരുന്നാലും ഒരു ഐഫോൺ സ്വന്തമാക്കണമെന്ന് ആ​ഗ്രഹമുള്ള ആപ്പിൾ പ്രേമികൾക്ക് iPhone 13 വാങ്ങാവുന്നതാണ്. ഏറ്റവും കുറഞ്ഞ നിരക്കിലാണ് iPhone 13 ഇപ്പോൾ ലഭ്യമാകുന്നത്.

80,000 രൂപയ്‌ക്ക് ലോഞ്ച് ചെയ്ത iPhone 13 ഇപ്പോൾ പകുതി വിലയ്‌ക്ക് ഫ്ലിപ്കാർട്ടിൽ ലഭിക്കും. ​ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിന്റെ ഭാ​ഗമായാണ് ഓഫർ. ആമസോണിൽ iPhone 13 ലഭിക്കുന്നത് 42,999 രൂപയ്‌ക്കാണ്. എന്നാൽ ഫ്ലിപ്കാർട്ടിൽ ഇത് 40,999 രൂപയ്‌ക്ക് സ്വന്തമാക്കാം.

HDFC ബാങ്കിന്റെ ക്രെ‍ഡിറ്റ് കാർഡ് മുഖേന വാങ്ങുന്നവർക്ക് 1,250 രൂപ ഡിസ്കൗണ്ടും ലഭിക്കും. അങ്ങനെയെങ്കിൽ 39,749 രൂപയ്‌ക്ക് iPhone 13 വാങ്ങാം. അതുമല്ല, പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്യാൻ കൈവശമുണ്ടെങ്കിൽ 23,650 രൂപ അഡീഷണൽ ഡിസ്കൗണ്ടും ലഭിക്കും.

Tags: appleiPHONEOFFERphoneIphone 13
Share
Tweet
SendShare

More News from this section

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies