മാസങ്ങള്‍ നീണ്ട ചെന്നായ ഭീതിക്ക് അവസാനം: ബഹ്‌റൈച്ചില്‍ ഗ്രാമങ്ങളിലെ കുട്ടികളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിരുന്ന അവസാന ചെന്നായയെയും കൊന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാസങ്ങള്‍ നീണ്ട ചെന്നായ ഭീതിക്ക് അവസാനം: ബഹ്‌റൈച്ചില്‍ ഗ്രാമങ്ങളിലെ കുട്ടികളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിരുന്ന അവസാന ചെന്നായയെയും കൊന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2024, 04:31 pm IST
Facebook
Twitter
WhatsAppTelegram

ബഹ്‌റൈച്ച് : ഉത്തര്പ്രദേശിലെ ബഹ്‌റൈച്ചിൽ മാസങ്ങള്‍ നീണ്ട ചെന്നായ ഭീതിക്ക് അവസാനമായി. തങ്ങളുടെ ഗ്രാമങ്ങളെ ആക്രമിച്ചിരുന്ന ആറാമത്തെയും അവസാനത്തെയും ചെന്നായയുടെ മരണം ആഘോഷിക്കുകയാണ് ഗ്രാമവാസികൾ.

പ്രദേശത്തുടനീളം ഭീതി പരത്തിയ ചെന്നായ്‌ക്കൾ മാസങ്ങളായി ഗ്രാമവാസികളെയും കന്നുകാലികളെയും ആക്രമിക്കുകയായിരുന്നു. മൊത്തം ആറ് ചെന്നായ്‌ക്കളാണ് ഉണ്ടായിരുന്നതെന്ന് കരുതുന്നു. സെപ്തംബർ 10ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അഞ്ചാമത്തെ ചെന്നായയെ പിടികൂടിയിരുന്നു . എന്നാൽ വനംവകുപ്പിന്റെ നിരന്തര ശ്രമങ്ങൾക്കിടയിലും 24 ദിവസത്തിലേറെയായി കൂട്ടത്തിലെ അവസാനത്തെ ഈ ചെന്നായ രക്ഷപെട്ട് നടക്കുകയായിരുന്നു. ബഹ്‌റൈച്ചിൽ ചെന്നായയുടെ ആക്രമണത്തിൽ ഒമ്പത് കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെടുകയും 50 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ബഹ്‌റൈച്ച് ജില്ലയിലെ മഹ്‌സി തഹ്‌സിലിലെ 50 ഗ്രാമങ്ങളെ ഭീതിയിലാഴ്‌ത്തിയ ആറ് ചെന്നായ്‌ക്കളുടെ കൂട്ടത്തെ പിടികൂടുന്നതിനായി ജൂലൈ 17 മുതൽ പ്രദേശത്ത് ‘ഓപ്പറേഷൻ ഭേദിയ’ ക്യാമ്പയിൻ നടന്നുവരികയാണ്.നിരന്തരമായ ഭീതിയിൽ കഴിഞ്ഞിരുന്ന ഗ്രാമവാസികൾക്ക് ഒടുവിൽ ആറാമത്തെ ചെന്നായയുടെ മരണം ആശ്വാസമായിരിക്കുകയാണ്.

Tags: Wolf Attack
Share
Tweet
SendShare

More News from this section

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

Latest News

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies