കൊല്ലുന്ന കൊടും മാരക വിഷം; പക്ഷേ, ഇനി മരുന്ന്; ഫണൽ-വെബ് ചിലന്തികളുടെ മാരകമായ വിഷം ഹൃദയാഘാതത്തിനുള്ള മരുന്നാണെന്ന് ഗവേഷകർ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കൊല്ലുന്ന കൊടും മാരക വിഷം; പക്ഷേ, ഇനി മരുന്ന്; ഫണൽ-വെബ് ചിലന്തികളുടെ മാരകമായ വിഷം ഹൃദയാഘാതത്തിനുള്ള മരുന്നാണെന്ന് ഗവേഷകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2024, 11:43 am IST
Facebook
Twitter
WhatsAppTelegram

ഓസ്‌ട്രേലിയയിലെ ഏറ്റവും മാരകമായ ചിലന്തികളിലൊന്നിന്റെ വിഷം ഹൃദയാഘാതം, ട്രാൻസ്പ്ലാന്റ് രോഗികളെ ചികിത്സിക്കാനുമുള്ള മരുന്നാണെന്ന് ഗവേഷകരുടെ കണ്ടുപിടുത്തം. മൈഗലോമോർഫ് ചിലന്തികളുടെ ഒരു കുടുംബമാണ് അട്രാസിഡേ. സാധാരണയായി ഓസ്‌ട്രേലിയൻ ഫണൽ-വെബ് ചിലന്തികൾ എന്ന് ഇവ അറിയപ്പെടുന്നു. ഇവയുടെ വിഷത്തിൽ കാണപ്പെടുന്ന ഒരു തന്മാത്രയ്‌ക്ക് ഹൃദയാഘാത സമയത്ത് ഹൃദയത്തെ രക്ഷിക്കാൻ കഴിയുമെന്ന് ആദ്യമായി കണ്ടെത്തിയിരിക്കുകയാണ് ഒരു സംഘം ഗവേഷകർ.

ഓരോ വർഷവും ആയിരക്കണക്കിന് ജീവൻ രക്ഷിക്കാൻ ഓസ്‌ട്രേലിയൻ ഫണൽ-വെബ് ചിലന്തികളുടെ മാരകമായ വിഷത്തിന് കഴിയുമെന്ന് ക്വീൻസ്‌ലാൻഡ് സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തി. ചിലന്തികളുടെ വിഷത്തിൽ നിന്നും മികച്ച ഒരു മരുന്നും അവർ വികസിപ്പിച്ചെടുത്തു. Hi1a എന്നും അറിയപ്പെടുന്ന പെപ്റ്റൈഡ്, ഒരു ഫണൽ-വെബിന്റെ വിഷത്തെ അനുകരിക്കുന്നു. ഇത് ഹൃദയമിടിപ്പിനെ സംരക്ഷിക്കുകയും ദാതാവിന്റെ ഹൃദയത്തിന്റെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യും.

The Heart Rehab Clinical Trials: Therapeutics to Protect the Human Heart പ്രൊജക്റ്റ് എന്നറിയപ്പെടുന്ന ഗവേഷണ പദ്ധതിയിലേക്ക് ഗവൺമെൻ്റ് 17.6 മില്യൺ ഡോളർ ധനസഹായം നൽകിയിട്ടുണ്ട്. ഹൃദയാഘാതം, ഹൃദയം മാറ്റിവയ്‌ക്കൽ എന്നിവയ്‌ക്കുള്ള ക്ലിനിക്കൽ പരീക്ഷണ പദ്ധതികൾ ഉടൻ ആരംഭിക്കും.10 വർഷത്തിനുള്ളിൽ ചികിത്സ വിപണിയിൽ എത്തിക്കാൻ ഗവേഷകർക്ക് കഴിയുമെന്നാണ് പ്രതീക്ഷ.

ആയിരക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാനും അതിജീവിച്ചവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ഈ മരുന്നിന് കഴിവുണ്ടെന്ന് പദ്ധതിക്ക് നേതൃത്വം നൽകുന്ന പ്രൊഫസർ ഗ്ലെൻ കിംഗ് പറഞ്ഞു.ഓസ്‌ട്രേലിയയിലെ മരണകാരണങ്ങളിൽ പ്രധാനിയാണ് ഹൃദയാഘാതം. ഓരോ വർഷവും 55,000-ത്തിലധികം ഓസ്‌ട്രേലിയക്കാർക്ക് ഹൃദയാഘാതമുണ്ടാകുകയും 7000-ത്തോളം പേർ ഒരാളിൽ നിന്ന് മരിക്കുകയും ചെയ്യും.

Tags: funnel-web spiders
Share
Tweet
SendShare

More News from this section

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചതിൽ പ്രതിഷേധം ശക്തം; ഓഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കാൻ ഹിന്ദു ഐക്യവേദി

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies