ഇതിഹാസങ്ങൾ ഒരിക്കലും മരിക്കുന്നില്ലെന്ന് ഒരേ സ്വരത്തിൽ ​ഗൗതം അദാനിയും ആനന്ദ് മഹീന്ദ്രയും; ആധുനിക ഇന്ത്യയുടെ പാത പുനർനിർവചിച്ച മഹാപുരുഷന് അന്ത്യാഞ്ജലി
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇതിഹാസങ്ങൾ ഒരിക്കലും മരിക്കുന്നില്ലെന്ന് ഒരേ സ്വരത്തിൽ ​ഗൗതം അദാനിയും ആനന്ദ് മഹീന്ദ്രയും; ആധുനിക ഇന്ത്യയുടെ പാത പുനർനിർവചിച്ച മഹാപുരുഷന് അന്ത്യാഞ്ജലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2024, 07:34 am IST
FacebookTwitterWhatsAppTelegram

ടാറ്റാ ​ഗ്രൂപ്പിന്റെ മുൻ അമരക്കാരൻ രത്തൻ ടാറ്റയുടെ വിയോ​ഗത്തിൽ അനുശോചിച്ച് അദാനി ​ഗ്രൂപ്പ് ചെയർമാൻ ​ഗൗതം അദാനി. ആധുനിക ഇന്ത്യയുടെ പാത പുനർനിർവചിച്ച അതികായനെ ഇന്ത്യക്ക് നഷ്ടമായെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.

വെറുമൊരു വ്യവസായി എന്നതിലുപരി അനുകമ്പ, ദയ, നന്മ, അചഞ്ചലമായ പ്രതിബദ്ധത എന്നിവയിലൂടെ ഇന്ത്യയുടെ ആത്മാവിനെയാണ് അദ്ദേഹം പ്രതിനിധാനം ചെയ്യുന്നത്. കാലമെത്ര കഴിഞ്ഞാലും അദ്ദേഹത്തെ പോലെയുള്ള ഇതിഹാസങ്ങൾ മായുന്നില്ലെന്നാണ് ​ഗൗതം അദാനി കുറിച്ചത്.

India has lost a giant, a visionary who redefined modern India’s path. Ratan Tata wasn’t just a business leader – he embodied the spirit of India with integrity, compassion and an unwavering commitment to the greater good. Legends like him never fade away. Om Shanti 🙏 pic.twitter.com/mANuvwX8wV

— Gautam Adani (@gautam_adani) October 9, 2024

രത്തൻ ടാറ്റയുടെ അഭാവം ഉൾക്കൊള്ളാൻ സാധിക്കുന്നില്ലെന്നാണ് ആനന്ദ് മഹീന്ദ്ര കുറിച്ചത്. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ചരിത്രപരമായ ഒരു കുതിച്ചുചാട്ടത്തിന്റെ നെറുകയിലാണ്. രത്തൻ ടാറ്റയുടെ ജീവിതവും സേവനങ്ങളും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. ഇന്ത്യക്ക് അദ്ദേഹം നൽകിയ സംഭാവനകൾ അത്രത്തോളമുണ്ടെന്നും ആനന്ദ് മഹീന്ദ്ര ഓർമ്മിച്ചു.

അദ്ദേഹത്തിന്റെ ദർശനങ്ങൾ‌ വിലമതിക്കാനാവത്തതാണ്. അദ്ദേഹം വിട പറയുമ്പോൾ ഇനി അദ്ദേഹത്തിന്റെ മാർ​ഗങ്ങൾ പിന്തുടരുക മാത്രമാണ് വഴി. ആഗോള സമൂഹത്തിനായി മുഴുവൻ സമയവും സമ്പത്തും സമ്മാനിച്ച മഹാനാണ് അദ്ദേഹം. ഇതിഹാസങ്ങൾ ഒരിക്കലും മരിക്കുന്നില്ലെന്നും ആനന്ദ് മഹീന്ദ്ര എക്സിൽ കൂട്ടിച്ചേർത്തു.

I am unable to accept the absence of Ratan Tata.

India’s economy stands on the cusp of a historic leap forward.
And Ratan’s life and work have had much to do with our being in this position.

Hence, his mentorship and guidance at this point in time would have been invaluable.… pic.twitter.com/ujJC2ehTTs

— anand mahindra (@anandmahindra) October 9, 2024

Tags: anand mahindraratan tatagautam adani
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies