മഹാകുംഭമേള; 50 ലക്ഷം പേർക്ക് മഹാപ്രസാദം വിതരണം ചെയ്ത് ഗൗതം അദാനി; ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തും
ഹാകുംഭമേളയിൽ പങ്കെടുക്കാൻ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പ്രയാഗ്രാജിലെത്തി. ത്രിവേണി സംഗമത്തിൽ പുണ്യ സ്നാനം നടത്തി ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തും. 50 ലക്ഷത്തിലേറെ പേർക്ക് ...