സ്വയംസേവകരുടെ അച്ചടക്കം പൊലീസ് ജീവിതം ഓർമ്മപ്പെടുത്തുന്നുവെന്ന് ആർ ശ്രീലേഖ ഐപിഎസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വയംസേവകരുടെ അച്ചടക്കം പൊലീസ് ജീവിതം ഓർമ്മപ്പെടുത്തുന്നുവെന്ന് ആർ ശ്രീലേഖ ഐപിഎസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2024, 12:02 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സ്വയംസേവകരുടെ അച്ചടക്കം പൊലീസ് ജീവിതം ഓർമ്മപ്പെടുത്തുന്നുവെന്ന് മുൻ ഡിജിപി ആർ ശ്രീലേഖ ഐപിഎസ്. തിരുവനന്തപുരത്ത് ആർഎസ്എസ് പൂജപ്പുര നഗരം വിജയദശമി മഹോത്സവത്തോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു ആർ ശ്രീലേഖ.

ഇവിടെ കണ്ട കാഴ്ചകൾക്ക് ഞങ്ങളുടെ ട്രെയിനിങ് കാലഘട്ടവുമായി ഏറെ സാമ്യമുണ്ട്. പൊലീസ് അക്കാദമിയിൽ ഐപിഎസ് ട്രെയിനിങ്ങിന്റെ ഭാഗമായി ചെയ്ത് ശീലിച്ച കാര്യങ്ങൾ ഓർമ്മ വരുന്നു. അച്ചടക്കവും പരേഡും ഒക്കെ ആ ജീവിതം ഓർമ്മിപ്പിച്ചുവെന്ന് അവർ പറഞ്ഞു. ചെറിയ പ്രായത്തിലുള്ള കുട്ടികൾ മുതൽ ഇതിൽ പങ്കെടുക്കുന്നത് കണ്ടിട്ട് സന്തോഷമുണ്ട്.

നമ്മുടെ സ്വാതന്ത്ര്യത്തിന്റെ വില എന്നത് എപ്പോഴും നമ്മൾ ജാഗരൂകരായിരിക്കണമെന്നതാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാൻ സംഘപ്രവർത്തകർ ജാഗ്രത പാലിക്കുന്നതിൽ എന്നും അഭിമാനിക്കാമെന്നും അവർ പറഞ്ഞു. പുരോഗമനമുണ്ട് എന്ന് പറയുന്നുണ്ടെങ്കിലും ക്ഷുദ്രശക്തികൾ ഇപ്പോഴും കാണാമറയത്ത് തന്നെ ഉണ്ട് എന്ന് ഓർമ്മ മനസ്സിൽ ഉണ്ടാകണം. ക്ഷുദ്ര ശക്തികളുടെ പ്രവർത്തനങ്ങൾ അവിടെ ഇവിടെ തലപൊക്കി വരുന്നുണ്ട്. അത് കാണാനുള്ള കണ്ണ് ഭരണകർത്താക്കൾക്ക് ഉണ്ടെങ്കിലും അത് മറികടന്ന് മുന്നിലെത്താൻ സാധ്യതയുണ്ടെന്നും അവർ ഓർമ്മിപ്പിച്ചു.

തിരുവനന്തപുരം വിഭാഗ് കാര്യവാഹ് ആർ കൃഷ്ണകുമാർ വിജയദശമി സന്ദേശം നൽകി. ഏതൊരു വിപണിയുടെ പരിതസ്ഥിതിയിലും ആദർശം കൈവിടാതെ ഈ രാഷ്‌ട്രത്തിന്റെ ഭാവി രചിക്കാൻ കഴിവുളള ഒരു കൂട്ടം ചെറുപ്പക്കാരെ സംഘടിപ്പിച്ച് പ്രവർത്തിപ്പിച്ച് മുഴുവൻ സമാജത്തെയും ഒരുമിച്ച് ചേർത്ത് രാഷ്്ട്രത്തിൽ പരിവർത്തനം വരുത്തുകയെന്നതാണ് ഡോക്ടർജി സംഘത്തിലൂടെ ലക്ഷ്യമിട്ടതെന്ന് അദ്ദേഹം പറഞ്ഞു.

വിശ്വപ്രകാശ് സ്‌കൂൾ മൈതാനത്ത് ആയിരുന്നു പൊതുസമ്മേളനം. ഇലിപ്പോട് ജംഗ്ഷനിൽ നിന്നാണ് പഥസഞ്ചലൻ ആരംഭിച്ചത്.

Tags: വിജയദശമിആർ ശ്രീലേഖ ഐപിഎസ്സ്വയം സേവകരുടെ അച്ചടക്കംആർഎസ്എസ് പൂജപ്പുര നഗരംപൊലീസ് അക്കാദമിഐപിഎസ് ട്രെയിനിങ്
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies