ഹരിയാനയിൽ റോഹിംഗ്യകളുടെ മദ്രസകൾ : പഠിപ്പിക്കുന്നത് അവിശ്വാസികളെ നരകത്തിൽ ചുടുമെന്ന് ; കാണിക്കുന്നത് സക്കീർ നായിക്കിന്റെ വീഡിയോകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹരിയാനയിൽ റോഹിംഗ്യകളുടെ മദ്രസകൾ : പഠിപ്പിക്കുന്നത് അവിശ്വാസികളെ നരകത്തിൽ ചുടുമെന്ന് ; കാണിക്കുന്നത് സക്കീർ നായിക്കിന്റെ വീഡിയോകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2024, 08:58 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : മതമൗലികവാദികളുടെ ആക്രമണം തുടർച്ചയായി നടക്കുന്ന സ്ഥലങ്ങളിലൊന്നാണ് ഹരിയാനയിലെ നൂഹ് പ്രദേശം . അനധികൃതമായി ഇന്ത്യയിലെത്തിയ നിരവധി റോഹിംഗ്യകൾ അവിടെ താമസമുറപ്പിച്ചിട്ടുണ്ട് . മാത്രമല്ല തീവ്രമതപഠനം നടത്താൻ മദ്രസകളും അവർ സ്ഥാപിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. അതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

400 ഓളം അനധികൃത കുടിയേറ്റക്കാർ ഈ പ്രദേശത്ത് താമസിക്കുന്നുണ്ട്. കുട്ടികൾക്ക് ഡോക്ടറോ എഞ്ചിനീയറോ ആകാൻ ആഗ്രഹമില്ല . മറിച്ച് ‘ ഹാഫിസ് ‘ ആകാനാണ് തങ്ങൾക്ക് ആഗ്രഹമെന്നും അവർ പറയുന്നു. മേവാത്തിലും നുഹിലും താമസിക്കുന്ന അഭയാർഥികളുടെ എല്ലാ കുട്ടികളും ഈ മദ്രസയിൽ ഉണ്ടെന്ന് അദ്ധ്യാപകൻ യൂനുസ് പറയുന്നു.ഇന്ത്യയിലേക്ക് കടക്കാനുള്ള പാസ്‌പോർട്ടോ വിസയോ തങ്ങൾക്കില്ലെന്നും യുഎൻഎച്ച്സിആർ അഭയാർത്ഥി കാർഡുകൾ മാത്രമാണുള്ളതെന്നും അദ്ധ്യാപകൻ പറഞ്ഞു.

‘ അള്ളാഹുവുമായി ബന്ധപ്പെട്ടിരിക്കുന്നവനാണ് ഏറ്റവും മികച്ച മുസ്ലീം, മതം എപ്പോഴും ഒന്നാമത്. അള്ളാഹുവിൽ വിശ്വസിക്കാത്തവർ ദജ്ജാൽ (എതിർക്രിസ്തു) വരുമ്പോൾ അറിയും, അവൻ അവരെ നരകാഗ്നിയിലേക്ക് കൊണ്ടുപോകും. ദജ്ജാൽ തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കും, പക്ഷേ ഞങ്ങൾ അവനിൽ വിശ്വസിക്കില്ല; നമുക്ക് അള്ളാഹുവിൽ മാത്രമേ വിശ്വാസം ഉണ്ടാകൂ. അള്ളാഹുവിൽ വിശ്വസിക്കാത്തവർ തീർച്ചയായും നരകത്തിൽ വെന്തുപോകും.‘ എന്നാണ് ഇവിടെ മദ്രസയിൽ പഠിക്കുന്ന കുട്ടികൾ പറയുന്നത് . സക്കീർ നായിക്കിന്റെ വീഡിയോകൾ തങ്ങൾ കാണാറുണ്ടെന്നും , അദ്ദേഹത്തെ ഇഷ്ടമാണെന്നും കുട്ടികൾ പറയുന്നുണ്ട്.

മേഖലയിൽ റോഹിംഗ്യകളുടെ നിരവധി ക്യാമ്പുകൾ ഉണ്ട്. അനധികൃത കുടിയേറ്റക്കാരിൽ പലരും ജമ്മു കശ്മീർ, ഹൈദരാബാദ്, രാജസ്ഥാൻ, ഡൽഹി, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.

 

Tags: madrasa
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies