ട്രൂഡോ സർക്കാർ തീവ്രവാദികൾക്ക് നിശബ്ദ പിന്തുണ നൽകുന്നു; ഇതിന്റെ ഭവിഷ്യത്ത് രാജ്യം അനുഭവിച്ച് തുടങ്ങിയെന്ന് കനേഡിയൻ ജേർണലിസ്റ്റ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ട്രൂഡോ സർക്കാർ തീവ്രവാദികൾക്ക് നിശബ്ദ പിന്തുണ നൽകുന്നു; ഇതിന്റെ ഭവിഷ്യത്ത് രാജ്യം അനുഭവിച്ച് തുടങ്ങിയെന്ന് കനേഡിയൻ ജേർണലിസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2024, 07:29 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്ത് വർദ്ധിച്ച് വരുന്ന തീവ്രവാദ പ്രവർത്തനങ്ങൾ തടയുന്നതിൽ ട്രൂഡോ സർക്കാർ വൻ പരാജയമാണെന്നും, തീവ്രവാദത്തിനും തീവ്രവാദികൾക്കും സർക്കാർ നൽകുന്ന നിശബ്ദ പിന്തുണയുടെ അനന്തരഫലങ്ങൾ രാജ്യത്തെ ജനങ്ങൾ അനുഭവിച്ച് തുടങ്ങാൻ പോവുകയാണെന്നുമുള്ള വിമർശനവുമായി കനേഡിയൻ ജേർണലിസ്റ്റ് ഡാനിയൽ ബോർഡ്മാൻ. ഇന്ത്യ ഉയർത്തിയ നിലപാട് പലപ്പോഴും കാനഡയിലെ ജനങ്ങൾക്കും അനുഭവപ്പെട്ടിട്ടുള്ളതാണെന്നും, രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങൾ വലിയ വെല്ലുവിളി നേരിടുന്നുണ്ടെന്നും ബോർഡ് മാൻ പറയുന്നു.

ഖാലിസ്ഥാനി മുദ്രാവാക്യങ്ങൾ ഉപയോഗിച്ച് ക്ഷേത്രങ്ങൾ വികൃതമാക്കുന്ന സംഭവങ്ങൾ ഉൾപ്പെടെ ബോർഡ്മാൻ ചൂണ്ടിക്കാട്ടി. ” ഇന്ത്യയിലെ നയതന്ത്രജ്ഞർക്ക് മാത്രമല്ല, കാനഡയിലെ ജനങ്ങൾക്കും പലപ്പോഴും സുരക്ഷിതത്വമില്ലായ്മ അനുഭവപ്പെടുന്നുണ്ട്. നമ്മുടെ ഇടയിലുള്ള ഏറ്റവും അക്രമാസക്തരായ, കനേഡിയൻ വിരുദ്ധരായ ആളുകളെയാണ് ഈ സർക്കാർ ഏറ്റവും നല്ല രീതിയിൽ പരിഗണിക്കുന്നത്.

ജിഹാദികൾ തെരുവുകളിലൂടെ മാർച്ച് ചെയ്യുകയാണ്. ജൂതന്മാരെ ഇല്ലാതാക്കുമെന്ന് അവർ പരസ്യമായി ഭീഷണി മുഴക്കുന്നു. ജൂത വിദ്യാലയങ്ങൾക്ക് നേരെ അവർ വെടിവയ്പ്പ് നടത്തുന്നു. സർക്കാർ ഇത്തരം തീവ്രവാദ പ്രവർത്തനങ്ങൾക്ക് കൊടുക്കുന്ന നിശബ്ദ പിന്തുണയ്‌ക്ക് അനന്തരഫലങ്ങൾ ഉണ്ടാകാൻ തുടങ്ങിയിരിക്കുകയാണ്. അതുകൊണ്ട് രാജ്യത്തെ നല്ലൊരു ശതമാനം കനേഡിയൻ പൗരന്മാർ ഇന്ത്യയിലെ സർക്കാർ പറയുന്നതിനെ അംഗീകരിക്കുന്നത്. ജൂത, ഹിന്ദു, ക്രിസ്ത്യൻ കനേഡിയന്മാർക്ക് ഈ രാജ്യത്ത് സുരക്ഷിതത്വം ലഭിക്കുന്നില്ല.

കഴിഞ്ഞ കുറച്ച് വർഷത്തിനിടെ 100ലധികം പള്ളികളാണ് ആക്രമിക്കപ്പെട്ടത്. നിയമത്തെ അനുസരിക്കുന്ന, ദേശസ്‌നേഹികളായ കനേഡിയന്മാരെ ജസ്റ്റിൻ ട്രൂഡോ കുറ്റവാളികളെ പോലെയാണ് കാണുന്നത്. പരസ്യമായ ഭീഷണി മുഴക്കിക്കൊണ്ടാണ് തീവ്രവാദികൾ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ അവർ എല്ലായ്‌പ്പോഴും സുരക്ഷിതരായി തുടരുന്നു. ഖാലിസ്ഥാനികൾക്ക് ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ കുറിച്ച് ഫ്‌ളോട്ട് ചെയ്യാനും, ഇന്ത്യയിലെ മന്ത്രിമാരെ കൊലപ്പെടുത്തുമെന്ന് പറയാനും ഒരു രാജ്യത്തെ നശിപ്പിച്ചു കളയാനുമെല്ലാം ധൈര്യം നൽകുന്ന സാഹചര്യമാണ് ഇവിടെയുള്ളത്. ട്രൂഡോയുടെ പാർട്ടി വരുന്ന തെരഞ്ഞെടുപ്പോട് കൂടി ഇല്ലാതാകുമെന്നും” ബോർഡ്മാൻ പറയുന്നു.

 

Tags: canadaIndian GovernmentextremismKhalistani slogans
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies