ആറല്ല, അറുപത് സെക്കൻഡെടുത്താലും നടക്കില്ല! പൂച്ചകൾക്കിടയിൽ മറഞ്ഞിരിക്കുന്ന മുയലിനെ കണ്ടെത്തൂ.. കണ്ണുകളുടെ ശക്തി പരിശോധിക്കൂ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Viral

ആറല്ല, അറുപത് സെക്കൻഡെടുത്താലും നടക്കില്ല! പൂച്ചകൾക്കിടയിൽ മറഞ്ഞിരിക്കുന്ന മുയലിനെ കണ്ടെത്തൂ.. കണ്ണുകളുടെ ശക്തി പരിശോധിക്കൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2024, 01:32 pm IST
FacebookTwitterWhatsAppTelegram

ഒപ്റ്റിക്കൽ ‌ഇല്യൂഷനുകൾക്ക് എന്നും പ്രിയമേറെയാണ്. ചിന്തിപ്പിക്കാനും നിരീക്ഷിക്കാനുമുള്ള മനുഷ്യന്റെ കഴിവിനെ പ‌രിപോഷിപ്പിക്കുന്നവയാണ് ഓരോ ഒപ്റ്റിക്കൽ ഇല്യൂഷനുകളും. അത്തരത്തിലൊരു ഒപ്റ്റിക്കൽ ഇല്യൂഷൻ ഇതാ..


കാണുമ്പോൾ ലളിതമെന്ന് തോന്നിയാലും സംഭവം അങ്ങനെയല്ല, ചിത്രത്തിൽ മറഞ്ഞിരിക്കുന്ന മുയലിനെ കണ്ടെത്തുകയാണ് ടാസ്ക്. കഴുകന്റെ കണ്ണുകൾ ഉള്ളവർക്ക് ചിലപ്പോൾ കണ്ടെത്താൻ കഴിഞ്ഞെന്ന് വരും. എന്നാൽ ഭൂരിഭാ​ഗം പേരും പരാജയപ്പെടാറാണ് പതിവ്. നിങ്ങളും ട്രൈ ചെയ്ത് നിരീക്ഷണ പാടവം അളക്കൂ..

പല നിറത്തിലുള്ള പൂച്ചകളാണ് ചിത്രത്തിലുള്ളത്. ഇവയ്‌ക്കിടയിലാണ് നമ്മുടെ മുയൽ ഒളിച്ചിരിക്കുന്നത്. ആറ് സെക്കൻഡ് സമയമാണ് മുയലിനെ കണ്ടെത്താനുള്ളത്.

ചിലർക്ക് മുയലിനെ കണ്ടെത്താൻ സാധിച്ചിരിക്കും. അവരുടെ കണ്ണുകളുടെ മികവ് തെളിച്ചിരിക്കുന്നു, അഭിനന്ദനങ്ങൾ. എന്നാൽ മറ്റ് ചിലർ സമയം കഴിഞ്ഞും തിരക്കുകയായിരിക്കും. അവർക്കായി ഉത്തരമിതാ..

Tags: SUBCatsrabbitoptical illusion
ShareTweetSendShare

More News from this section

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

സുര്യവംശിയെ ഒന്ന് കാണണം, ഫോട്ടോ എടുക്കണം! പോണം; ഇം​ഗ്ലണ്ടിലും വിടാതെ ആരാധികമാർ

ചുണ്ട് മോഡി കൂട്ടാൻ പോയത് മക്കളെ കാറിൽ ഉപേക്ഷിച്ച്; മടങ്ങിയതെത്തിയത് രണ്ടര മണിക്കൂറിന് ശേഷം; ഒടുവിൽ

Latest News

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies