ദക്ഷിണ കൊറിയ ഇനി മുതൽ ശത്രുരാജ്യം; ഭരണഘടനയിൽ മാറ്റം വരുത്തി ഉത്തരകൊറിയ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ദക്ഷിണ കൊറിയ ഇനി മുതൽ ശത്രുരാജ്യം; ഭരണഘടനയിൽ മാറ്റം വരുത്തി ഉത്തരകൊറിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2024, 10:01 am IST
FacebookTwitterWhatsAppTelegram

സിയോൾ: രാജ്യത്തിന്റെ ഭരണഘടനയിൽ മാറ്റം വരുത്തി ഉത്തരകൊറിയ. ദക്ഷിണ കൊറിയയെ ശത്രുരാജ്യമെന്നാക്കി വിശേഷിപ്പിച്ചു കൊണ്ടാണ് മാറ്റം വരുത്തിയത്. ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ നിർദേശപ്രകാരം ഈ വർഷം ആദ്യം തന്നെ ഇത്തരത്തിൽ മാറ്റം വരുത്തിയെങ്കിലും, വിഷയത്തിൽ ഉത്തരകൊറിയ സ്ഥിരീകരണം നടത്തുന്നത് ഇതാദ്യമായിട്ടാണ്.

ഏറ്റവും അനിവാര്യമായ നടപടിയാണിതെന്നാണ് ഉത്തരകൊറിയ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഉത്തരകൊറിയ, ദക്ഷിണ കൊറിയയെ അവരുമായി ബന്ധിപ്പിക്കുന്ന റെയിൽപാതകളും റോഡുകളുമെല്ലാം തകർത്തിരുന്നു. ദക്ഷിണ കൊറിയൻ അതിർത്തി പൂർണമായി അടയ്‌ക്കുകയാണെന്ന് ഉത്തരകൊറിയൻ സൈന്യം പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിലാണ് നീക്കം. ഉത്തരകൊറിയയുടെ സൈനികർ റോഡുകളും റെയിൽപാതകളുമെല്ലാം ഡൈനാമൈറ്റ് ഉപയോഗിച്ച് തകർക്കുന്നതിന്റെ ദൃശ്യങ്ങൾ ദക്ഷിണ കൊറിയൻ സൈന്യം പുറത്ത് വിട്ടിരുന്നു.

രാജ്യത്തിനെതിരായ ലഘുലേഖകളുമായി ദക്ഷിണ കൊറിയയുടെ ഡ്രോണുകൾ ഉത്തരകൊറിയയിൽ എത്തിയെ്‌നന് ആരോപിച്ചാണ് ഇരുരാജ്യങ്ങളേയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡുകൾ തകർക്കാൻ കിം ജോങ് ഉൻ നിർദേശം നൽകിയത്. വർഷങ്ങളായ ഇവ അടച്ചിട്ടിരിക്കുകയാണെങ്കിലും, ഇനിയൊരു ചർച്ചയില്ലെന്ന സന്ദേശമാണ് കിം ഇതുവഴി നൽകിയതെന്നാണ് വിവരം. ദക്ഷിണ കൊറിയയെ തങ്ങളുടെ പ്രധാന ശത്രുവായി പ്രഖ്യാപിക്കുകയാണെന്നും, അവരുമായി ഇനി ഒരു രീതിയിലും ഒത്തുചേർന്ന് പോകില്ലെന്നും ഇക്കഴിഞ്ഞ ജനുവരിയിൽ കിം ജോങ് ഉൻ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ അതിർത്തി മേഖലകളിലുൾപ്പെടെ മിസൈലുകൾ ഉൾപ്പെടെ വിന്യസിക്കുകയും ചെയ്തു.

 

 

 

Tags: North Koreasouth koreaFEATURED2North Korea's ConstitutionDPRK Constitution
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം;; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies