പാർലമെന്റ് മന്ദിരവും വിമാനത്താവളവും നിർമ്മിച്ചത് വഖഫ് ഭൂമി കൈയ്യേറി; മുസ്ലിങ്ങൾക്ക് സ്വത്ത് തിരികേ ലഭിക്കണം; ബംഗ്ലാവിന് എംപിമാർ വാടക നൽകണം 
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

 പാർലമെന്റ് മന്ദിരവും വിമാനത്താവളവും നിർമ്മിച്ചത് വഖഫ് ഭൂമി കൈയ്യേറി; മുസ്ലിങ്ങൾക്ക് സ്വത്ത് തിരികേ ലഭിക്കണം; ബംഗ്ലാവിന് എംപിമാർ വാടക നൽകണം 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2024, 04:45 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം സ്ഥിതി ചെയ്യുന്നത് വഖഫ് ഭൂമിയിലാണെന്ന്  എഐയുഡിഎഫ് മേധാവി ബദറുദ്ദീൻ അജ്മൽ. കഴിഞ്ഞ ദിവസം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ദേശീയ തലസ്ഥാനത്തെ പ്രധാന സ്ഥലങ്ങൾ വഖഫിൻേതാണെന്ന വാദവുമായി ബദറുദ്ദീൻ എത്തിയത്.

വസന്ത് വിഹാറിന് ചുറ്റുമുള്ള വിമാനത്താവളം വരെയുള്ള പ്രദേശം വഖഫ് സ്വത്താണ്. വഖഫിന്റെ സ്വത്ത് വിവരങ്ങൾ ഇപ്പോഴാണ് കൃത്യമായി പുറത്ത് വരുന്നത്. പാർലമെൻ്റ് മന്ദിരം, വിമാനത്താവളം എന്നവയെല്ലാം വഖഫിന്റെ ഭൂമി കൈയ്യേറിയാണ് നിർമ്മിച്ചിരിക്കുന്നത്. അനുമതിയില്ലാതെ വഖഫ് ഭൂമി ഉപയോഗിക്കുന്നത് മോശമാണ്. മുസ്ലിങ്ങൾക്ക് അവരുടെ ഭൂമി തിരികേ ലഭിക്കണം. അല്ലെങ്കിൽ മന്ത്രിസഭ തന്നെ ഇല്ലാതാകുമെന്നും ബദറുദ്ദീൻ ഭീഷണി മുഴക്കി.

വഖഫ് ഭൂമിയിൽ നിർമ്മിച്ച ബംഗ്ലാവുകൾക്ക് എംപിമാർ വാടക നൽകണമെന്ന് സമാജ് വാദി പാർട്ടി എംപി അബു അസ്മിയുടെ  പുതിയ പ്രസ്താവനയും വിവാദമായി. എംപിമാരുടെ ഔദ്യോ​ഗിക വസതി സ്ഥിതി ചെയ്യുന്നത് ഞങ്ങളുടെ പൂർവ്വികരുടെ സ്വത്തിലാണ്, വഖഫിന് വാടക നൽകണം, അസ്മി പറഞ്ഞു.

2024ലെ വഖഫ് (ഭേദഗതി) ബില്ലിനെ പിന്തുണയ്‌ക്കാൻ എല്ലാ എംപിമാരോടും കേന്ദ്രമന്ത്രി കിരൺ റിജിജു അഭ്യർത്ഥിച്ചതിന് പിന്നാലെയാണ് ഇരുവരുടേയും പരാമർശം. ഏറ്റവും കൂടുതൽ വഖഫ് സ്വത്തുക്കൾ ഇന്ത്യയിലാണെന്നും അത് മുസ്ലീം സമുദായത്തിന്റെ ക്ഷേമത്തിനായി പ്രയോജനപ്പെടുത്തണമെന്നും റിജിജു വ്യക്തമാക്കിയിരുന്നു. അബു അസ്മിയേയും ബ​ദറുദ്ദീനേയും വിമർശിച്ച ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല .”നാളെ, എന്റെയും നിങ്ങളുടെയും വീടിനും വരെ ഇവർ അവകാശവാദം ഉന്നയിക്കാമെന്ന് പരിഹസിച്ചു.

Tags: parlimentWaqf amendment billWaqf Bill
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies