കെ.​എം.​സി.​സി ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് ഒ​ക്ടോ​ബ​ർ 18 വ​രെ മ​നാ​മയിൽ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

കെ.​എം.​സി.​സി ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് ഒ​ക്ടോ​ബ​ർ 18 വ​രെ മ​നാ​മയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2024, 05:47 pm IST
FacebookTwitterWhatsAppTelegram

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ സ്പോ​ർ​ട്സ് വിം​ഗി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് ഒ​ക്ടോ​ബ​ർ 16 മു​ത​ൽ 18 വ​രെ സി​ഞ്ച് അ​ൽ അ​ഹ് ലി ​സ്‌​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് കെ.​എം.​സി.​സി ഓ​ഫി​സി​ൽ ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. പ്ര​വാ​സി​ക​ളു​ടെ കാ​യി​ക​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ക, മാ​ന​സി​ക സം​ഘ​ർ​ഷം കു​റ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കെ.​എം.​സി.​സി സ്പോ​ർ​ട്സ് വിം​ഗ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ബ​ഹ്‌​റൈ​നി​ലെ പ്ര​ഫ​ഷ​ന​ൽ കാ​റ്റ​ഗ​റി​യി​ലു​ള്ള എ​ട്ട് ടീ​മു​ക​ൾ അ​ണി​നി​ര​ക്കു​ന്ന ടൂ​ർ​ണ​മെ​ന്റി​ൽ പ്ര​ശ​സ്ത ക്ല​ബു​ക​ളാ​യ കെ.​എം.​സി.​സി എ​ഫ്‌.​സി, യു​വ കേ​ര​ള എ​ഫ്‌.​സി, അ​ൽ കേ​ര​ള വി ​എ​ഫ്‌.​സി, ഗ്രോ ​എ​ഫ്‌.​സി , അ​ൽ മി​നാ​ർ എ​ഫ്‌.​സി , സ്പോ​ർ​ട്ടി​ങ് എ​ഫ്‌.​സി, ഗോ​സി എ​ഫ്‌.​സി, മ​റീ​ന എ​ഫ്‌.​സി തു​ട​ങ്ങി​യ പ്ര​ബ​ല ടീ​മു​ക​ൾ അ​ണി​നി​ര​ക്കും.

പ്ര​വാ​സി മേ​ഖ​ല​യി​ൽ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നും മാ​ന​സി​കോ​ല്ലാ​സ​ത്തി​നും പ്രാ​ധാ​ന്യം ന​ൽ​കി 40 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള​വ​രു​ടെ കാ​റ്റ​ഗ​റി​യി​ലു​ള്ള ടൂ​ർ​ണ​മെ​ന്റും സം​ഘ​ടി​പ്പി​ക്കും. കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ഒ​പ്പ​ന, മു​ട്ടി​പ്പാ​ട്ട്, ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് പു​റ​മെ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള പ്ലേയിം​ഗ് ഏ​രി​യ​ക​ളും സ​ജ്ജീ​ക​രി​ക്കും.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശം​സു​ദ്ദീ​ൻ വെ​ള്ളി​ക്കു​ള​ങ്ങ​ര, സ്‌​പോ​ർ​ട്സ് വി​ങ് ചെ​യ​ർ​മാ​ൻ റി​യാ​സ് വ​യ​നാ​ട്, ക​ൺ​വീ​ന​ർ അ​ഷ്‌​ക​ർ വ​ട​ക​ര, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഇ​ർ​ഷാ​ദ് ത​ന്ന​ട, വൈ​സ് ചെ​യ​ർ​മാ​ൻ, ഫൈ​സ​ൽ ഇ​സ്മാ​യി​ൽ, ടീം ​മാ​നേ​ജ​ർ സാ​ദി​ഖ് മ​ഠ​ത്തി​ൽ, ടീം ​കോ​ച്ച് നൗ​ഫ​ൽ , പ്രോ​ഗ്രാം ക​മ്മി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ ഷ​മീ​ർ എം.​എ, ട്ര​ഷ​റ​ർ ഷ​ഫീ​ഖ് ആ​ർ.​വി , സ്‌​പോ​ർ​ട്സ് വി​ങ് ഭാ​ര​വാ​ഹി​ക​ളാ​യ റ​ഫീ​ഖ് നാ​ദാ​പു​രം, ഖാ​ൻ സാ​ഹി​ബ് അ​സ​സ്‌​കോ , ഷാ​ഫി, ന​സീ​ബ് കൊ​ച്ചി​ക്കാ​ര​ൻ , ന​സീം തെ​ന്ന​ട, ടൂ​ർ​ണ​മെ​ന്റ് സ്പോ​ൺ​സ​ർ ഓ​പ്പോ റീ​ജ​ന​ൽ മാ​നേ​ജ​ർ ബ​ദ​ർ സാ​ഹി​ബ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags: footballSUBKMCCtounament
ShareTweetSendShare

More News from this section

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

കേരള കോളേജ് പ്രീമിയർ ലീ​ഗിൽ മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, നാട്ടിക ശ്രീനാരായണ കോളേജ്, കൊച്ചി കുസാറ്റ് എന്നീ ടീമുകൾക്ക് വിജയം

കുവൈറ്റിൽ വ്യോമാക്രമണങ്ങൾ പരാജയപ്പെടുത്തി പ്രതിരോധ സേന; അതിർത്തിയിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു.

കുവൈറ്റിൽ സോഷ്യൽ സെക്യൂരിറ്റി ആസ്ഥാനത്തിന് നേരെ ആക്രമണം; കെട്ടിടത്തിന് നാശനഷ്ടം, ആർക്കും പരിക്കില്ല.

കുവൈറ്റിൽ ഷെൽ അവശിഷ്ടങ്ങൾ പതിച്ച് 11 കാരിയായ പ്രവാസി ബാലികയ്‌ക്ക് ദാരുണാന്ത്യം

കുവൈറ്റിൽ സുരക്ഷാ കവചം ശക്തം; 178 മിസൈലുകളെയും 384 ഡ്രോണുകളെയും സൈന്യം തകർത്തു;  രാജ്യത്ത് ഭക്ഷ്യ കയറ്റുമതി നിരോധിച്ചു; അഹമ്മദി റിഫൈനറിയിൽ രണ്ട് പേർക്ക് പരിക്ക്

More Gulf News

കുവൈറ്റിൽ വ്യോമാക്രമണങ്ങൾ പരാജയപ്പെടുത്തി പ്രതിരോധ സേന; അതിർത്തിയിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു.

കുവൈറ്റിൽ സോഷ്യൽ സെക്യൂരിറ്റി ആസ്ഥാനത്തിന് നേരെ ആക്രമണം; കെട്ടിടത്തിന് നാശനഷ്ടം, ആർക്കും പരിക്കില്ല.

കുവൈറ്റിൽ ഷെൽ അവശിഷ്ടങ്ങൾ പതിച്ച് 11 കാരിയായ പ്രവാസി ബാലികയ്‌ക്ക് ദാരുണാന്ത്യം

കുവൈറ്റിൽ സുരക്ഷാ കവചം ശക്തം; 178 മിസൈലുകളെയും 384 ഡ്രോണുകളെയും സൈന്യം തകർത്തു;  രാജ്യത്ത് ഭക്ഷ്യ കയറ്റുമതി നിരോധിച്ചു; അഹമ്മദി റിഫൈനറിയിൽ രണ്ട് പേർക്ക് പരിക്ക്

3,000 ദിനാറിന് മുകളിലുള്ള പണവും സ്വർണ്ണവും ഇനി ‘സാഹേൽ’ ആപ്പിലൂടെ വെളിപ്പെടുത്തണം; കസ്റ്റംസ് നിയമം കർശനമാക്കി

ദുബായിൽ നടക്കുന്ന മൂന്നാമത് ലോക ആയുഷ് സമ്മേളത്തിന്  ഇന്ന് സമാപനമാകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies