പൊലീസുകാർ തിരിഞ്ഞുനോക്കിയില്ല; ഒരു തുള്ളി കുടിവെള്ളം ലഭിക്കാതെ നടപ്പന്തലിൽ കുടുങ്ങി ഭക്തർ; ശബരിമലയിൽ വൻ തിരക്ക്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൊലീസുകാർ തിരിഞ്ഞുനോക്കിയില്ല; ഒരു തുള്ളി കുടിവെള്ളം ലഭിക്കാതെ നടപ്പന്തലിൽ കുടുങ്ങി ഭക്തർ; ശബരിമലയിൽ വൻ തിരക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2024, 11:33 pm IST
Facebook
Twitter
WhatsAppTelegram

പന്തളം: തുലാമാസ പൂജകൾക്കായി നടതുറന്നതിന് പിന്നാലെ ശബരിമലയിൽ വൻ ഭക്തജന തിരക്ക്. നടപന്തലിൽ മണിക്കൂറുകളായി കുടിവെള്ളം പോലും ലഭിക്കാതെ ഭക്തർ കുടുങ്ങിക്കിടക്കുന്നതായി വിവരം. ഉച്ച മുതൽ നടപ്പന്തലിൽ കുടുങ്ങി കിടക്കുകയാണെന്നും ക്ഷേത്രത്തിലേക്ക് കയറ്റിവിടുന്നില്ലെന്നും ഭക്തരിലൊരാൾ പറഞ്ഞു.

തിരക്ക് നിയന്ത്രിക്കുന്നതിനോ സഹായത്തിനോ പൊലീസുകാർ എത്തിയില്ലെന്നും ഭക്തർ ആരോപിച്ചു. 9 മണിക്കൂറോളം കുട്ടികളും വയോധികരും തിരക്കിൽപ്പെട്ട് കിടക്കുകയാണ്. ടോയ്‌ലറ്റ് സൗകര്യമോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ശബരിമലയിൽ അധികൃതർ ഒരുക്കിയിട്ടില്ലെന്നും പാലക്കാട്ട് നിന്നെത്തിയ ഭക്തർ പറഞ്ഞു.

വിഐപികളെ അധികൃതർ പെട്ടന്ന് കടത്തി വിടുന്നുണ്ടെങ്കിലും സാധാരണക്കാരെ തിരിഞ്ഞുനോക്കുന്നില്ല. തുലാമാസ പൂജകൾക്കായാണ് ശബരമില തുറന്നിരിക്കുന്നത്. ഇപ്പോൾ തിരക്ക് നിയന്ത്രിക്കാൻ സാധിക്കാത്ത അധികൃതർ മണ്ഡലകാല പൂജകൾക്കായി എത്തുന്ന ഭക്തജന തിരക്ക് എങ്ങനെ നിയന്ത്രിക്കുമെന്ന് ഹിന്ദുഐക്യവേദി ചോദിച്ചു. ശബരിമല ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വരുന്ന പിഴവുകളാണ് ഇതിന് പിന്നിലെന്നും ഹിന്ദുഐക്യവേദി വിമർശിച്ചു.

@PTTVOnlineNews Today heavy rush at sabarimala sannidhi, all devotees waiting for line , no food, no drinking water, children & Aged people all are suffer, please open temple, all people are dumped, please help pic.twitter.com/hKM8yPgJoG

— Raja Muniyappan (@RajaMuniyappa11) October 18, 2024

ശബരിമലയിലെത്തുന്ന എല്ലാ ഭക്തർക്കും ദർശനം ഉറപ്പു വരുത്തുമെന്ന് സർക്കാർ പറയുമ്പോഴും തിരക്ക് നിയന്ത്രിക്കാതെ അധികൃതർ അനാസ്ഥ തുടരുകയാണ്. സ്‌പോർട്ട് ബുക്കിംഗ് സൗകര്യം ഭക്തർക്ക് ഏർപ്പെടുത്തുമോ എന്ന കാര്യത്തിലും സർക്കാർ വ്യക്തത വരുത്തിയിട്ടില്ല. ഇതിനെതിരെ പ്രതിഷേധങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് തുലാമാസ പൂജകൾക്കായി ശബരിമലയിൽ വൻ ഭക്തജന തിരക്ക് അനുഭവപ്പെടുന്നത്. ശബരിമലയിൽ എത്തുന്ന ഭക്തർക്ക് സുഗമമായ ദർശനത്തിനുള്ള സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.

Tags: SABARIMALACrowd
Share
Tweet
SendShare

More News from this section

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

Latest News

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies