"ഗോ ബാക്ക്! കാനഡ നിറയെ ഇന്ത്യക്കാരാണ്, ഇവിടെ നിങ്ങൾ വേണ്ട"; ഇന്ത്യൻ വംശജനെതിരെ വംശവെറിയുമായി വയോധിക
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

“ഗോ ബാക്ക്! കാനഡ നിറയെ ഇന്ത്യക്കാരാണ്, ഇവിടെ നിങ്ങൾ വേണ്ട”; ഇന്ത്യൻ വംശജനെതിരെ വംശവെറിയുമായി വയോധിക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2024, 10:15 pm IST
FacebookTwitterWhatsAppTelegram

ഒട്ടാവ: കാനഡയിലെ ഇന്ത്യൻ വംശജന് നേരെ വിദ്വേഷ പരാമർശം. ഒന്റാറിയോയിലെ Kitchener-Waterloo മേഖലയിലായിരുന്നു സംഭവം. കനേഡിയൻ പൗരയായ വയോധിക ഇന്ത്യൻ വംശജനായ യുവാവിനെ അസഭ്യം പറയുകയും ഇന്ത്യയിലേക്ക് തിരിച്ചുപോകാൻ ആവശ്യപ്പെടുകയുമായിരുന്നു. അകാരണമായി പ്രകോപിതയായ വയോധിക അശ്ലീല ആംഗ്യം കാണിച്ചതോടെയാണ് ഇതിന്റെ ദൃശ്യങ്ങൾ യുവാവ് പകർത്തിയത്. എന്തിനാണ് നിങ്ങൾ‌ ചീത്തവിളിക്കുന്നത് എന്ന് യുവാവ് ആരാഞ്ഞപ്പോൾ ഇന്ത്യക്കാരനായതുകൊണ്ടാണ് എന്നായിരുന്നു വയോധികയുടെ മറുപടി.

The once welcoming community of Kitchener-Waterloo has seen a disturbing rise in hate, particularly against people of colour. Here’s a personal account of what I experienced today: A random woman gave me the finger & spewed hate while I was out for a walk at Erb/Avondale 🧵 1/n pic.twitter.com/TxvXeXW3Yd

— Ashwin Annamalai (@ignorantsapient) October 15, 2024

കാനഡയിൽ നിറയെ ഇന്ത്യക്കാരാണ്, നിങ്ങൾ തിരിച്ചുപോകണം, നിങ്ങൾക്ക് ഇം​ഗ്ലീഷ് സംസാരിക്കാൻ അറിയില്ല. നിങ്ങളുടെ മാതാപിതാക്കൾ കനേഡിയൻ പൗരന്മാരല്ല, നിങ്ങളുടെ മുത്തശ്ശനും മുത്തശ്ശിയും കനേഡിയനല്ല. പിന്നെ നിങ്ങളെങ്ങനെ കനേഡിയൻ പൗരനാകും. ഇവിടെ മുഴുവനും ഇന്ത്യക്കാരാൽ നിറഞ്ഞു. ആഫ്രിക്കക്കാരും ഇവിടെ ഒരുപാടുണ്ട്. നിങ്ങളെല്ലാം കാനഡയിൽ നിന്ന് തിരിച്ചുപോകണം. – ഇതായിരുന്നു വയോധിക പറഞ്ഞത്.

എന്നാൽ താൻ കനേഡിയൻ പൗരനാണെന്നും ഇം​ഗ്ലീഷും ഫ്രഞ്ചും നന്നായി സംസാരിക്കാൻ അറിയാമെന്നും യുവാവ് മറുപടി നൽകി. അശ്വിൻ അണ്ണാമലൈ എന്ന യുവാവിനാണ് ദുരനുഭവമുണ്ടായത്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഈ വർഷം ആരംഭിച്ചതുമുതൽ Waterloo മേഖലയിൽ നിരവധി വിദ്വേഷക്കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും യുവാവ് പറഞ്ഞു.

Tags: canadaIndianHate speechOntarioOttawa
ShareTweetSendShare

More News from this section

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ അളക്കാൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

Latest News

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies