സ്വാമി അയ്യപ്പനെ അധിക്ഷേപിച്ചു; യുക്തവാദിയ്‌ക്ക് മർദ്ദനം
ഹൈദരാബാദ്: ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച യുക്തിവാദി നേതാവ് ബാരി നരേഷിനെ പോലീസ് വാനിലിട്ട് തല്ലിച്ചതച്ചു. ലക്ഷകണക്കിന് ജനങ്ങളുടെ വിശ്വാസമായ സ്വാമി അയ്യപ്പനെ അധിക്ഷേപിക്കുന്ന വിധത്തിൽ പരാമർശം നടത്തിയതിനാണ് ...