കേരളീയം പോസ്റ്റർ ന്യൂയോർക്കിൽ പ്രദർശിപ്പിക്കാൻ ചെവഴിച്ചത് 8.29 ലക്ഷം രൂപ; കണക്കുകൾ നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളീയം പോസ്റ്റർ ന്യൂയോർക്കിൽ പ്രദർശിപ്പിക്കാൻ ചെവഴിച്ചത് 8.29 ലക്ഷം രൂപ; കണക്കുകൾ നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2024, 11:26 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേരളീയം നടത്തിപ്പിനായി ചെവഴിച്ച തുക പുറത്തുവിട്ട് സംസ്ഥാന സർക്കാർ. പരിപാടിയുടെ പ്രചാരണത്തിനായി ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ വീഡിയോ പോസ്റ്റർ പ്രദർശിപ്പിച്ചതിന് 8.29 ലക്ഷം രൂപ ചെലവായി. മുഖ്യമന്ത്രിയാണ് കണക്കുകൾ നിയമസഭയിൽ അവതരിപ്പിച്ചത്.

കഴിഞ്ഞ വർഷം നവംബറിലാണ് കേരളീയം പരിപാടി സർക്കാർ നടത്തിയത്. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളും കേരളത്തിന്റെ വികസന മാതൃകയും ലോക ശ്രദ്ധയിലെത്തിക്കുകയെന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ന്യൂയോർക്കിൽ ഉൾപ്പെടെ വൻ തുക ചെലവഴിച്ചാണ് പ്രചാരണ പരിപാടി സംഘടിപ്പിച്ചത്.

11.47 കോടി രൂപ സ്‌പോൺസർഷിപ്പ് ഇനത്തിൽ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 4.63 കോടി രൂപ വിവിധ ഏജൻസികൾക്ക് കൊടുത്ത് തീർക്കാനുള്ള കുടിശ്ശികയാണ്. ഇത് കൊടുത്ത് തീർക്കുന്നതിനായുള്ള നടപടികൾ ആരംഭിച്ചതായും നിയമസഭയിൽ നൽകിയ മറുപടിയിൽ മുഖ്യമന്ത്രി പറഞ്ഞു. കേരളീയത്തിന് ചെലവായ തുക വ്യക്തമാക്കാൻ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല. ഒരു വർഷം പിന്നിടുമ്പോഴാണ് മുഖ്യമന്ത്രി ചെലവായ തുക സംബന്ധിച്ച കണക്കുകൾ വിശദീകരിച്ചത്.

എന്നാൽ ഇപ്പോഴും കേരളീയം നടത്തുന്നതിനായി സർക്കാരിന് ചെലവുകളുണ്ടായിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാദം. വിവിധ ഏജൻസികളിൽ നിന്ന് സമാഹരിച്ച 11 കോടി രൂപയാണ് പരിപാടിക്കായി വിനിയോഗിച്ചതെന്നും ഇതിന്റെ കണക്കുകൾ ട്രഷറിയിലുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ക്ഷേമ പെൻഷൻ കൊടുക്കാൻ സർക്കാരിന് പണമില്ലാത്തത് ഏറെ വിവാദമായിരുന്നു. ഖജനാവ് കാലിയാണെന്നായിരുന്നു ധനകാര്യമന്ത്രിയുടെ വിചിത്ര വിശദീകരണം. ഈ സമയത്ത് കോടികൾ ചെലവഴിച്ച് കേരളീയം പരിപാടി നടത്തിയതിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു.

Tags: Keraleeyam 2023Kerala CM Pinarayi Vijayan
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies