ഇത് പോരെ അളിയാ, ഹെലികോപ്റ്റർ വരുമെന്ന് പറഞ്ഞു,വന്നു ! നീ ലാലേട്ടനെ പറഞ്ഞ് മനസിലാക്ക്,ഞാൻ ഹെലികോപ്റ്ററുമായി വരാം; വൈറലായി പൃഥ്വിരാജിന്റെ പോസ്റ്റ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഇത് പോരെ അളിയാ, ഹെലികോപ്റ്റർ വരുമെന്ന് പറഞ്ഞു,വന്നു ! നീ ലാലേട്ടനെ പറഞ്ഞ് മനസിലാക്ക്,ഞാൻ ഹെലികോപ്റ്ററുമായി വരാം; വൈറലായി പൃഥ്വിരാജിന്റെ പോസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2024, 05:10 pm IST
Facebook
Twitter
WhatsAppTelegram

തന്റെ പിറന്നാളിന് ആശംസകൾ നേർന്ന ആന്റണി പെരുമ്പാവൂരിന് പൃഥ്വിരാജ് നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ‌ ഏറെ ചർച്ചയായിരുന്നു. ഒരു ഹെലികോപ്റ്റർ വേണമെന്നായിരുന്നു ആശംസ സ്വീകരിച്ചുകൊണ്ട് പൃഥ്വിരാജ് പറഞ്ഞത്. ഇതിന് പിന്നാലെ ആന്റണി പെരുമ്പാവൂരുമൊത്തുളള പൃഥ്വിരാജിന്റെ അടുത്ത പോസ്റ്റും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.

“ലേ ആന്റണി: ഹെലികോപ്റ്റർ വരും എന്ന് ഞാൻ പറഞ്ഞു. ഹെലികോപ്റ്റർ വന്നു ! ഇനി വേറെ എന്തെങ്കിലും..?’ എന്ന കുറിപ്പോടെ തനിക്ക് പിന്നിൽ തൊഴുകൈയ്യോടെ ഇരിക്കുന്ന ആന്റണി പെരുമ്പാവൂരിന്റെ ചിത്രമാണ് പൃഥ്വിരാജ് ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. പോസ്റ്റ് എത്തേണ്ട താമസം രസകരമായ കമന്റുകളുമായി ആരാധകരും രം​ഗത്തെത്തി.

“നീ ലാലേട്ടനെ പറഞ്ഞ് മനസിലാക്ക്…. ഞാൻ ഹെലികോപ്റ്ററുമായി വരാം, അണ്ണാ ശ്രദ്ധിയ്‌ക്ക് ഇനി ഒരു ബാങ്ക് പോലും ലോൺ തരില്ല, ആന്റണിയെ കുത്തുപാള എടുപ്പിക്കല്ലെ പൃഥ്വി, സിനിമയിലെ പോലെ തന്നെ ജീവിതത്തിലും നല്ല റേഞ്ച് ഉള്ള തമാശ ആയിട്ട് രാജുവേട്ടൻ എത്തി, മാമന് ചേർന്ന അനന്തരവൻ ഇവരെ ഇരട്ട പെറ്റതാ എന്ന് തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.

ഇതിൽ നടൻ ടോവിനോ തോമസിന്റെ കമന്റാണ് കൂടുതൽ ശ്രദ്ധേയമാകുന്നത്. ഇനി പറക്കും തളിക ആകാമെന്നാണ് ടൊവിനോയുടെ കമന്റ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ രണ്ടാം ഭാ​ഗമായ എമ്പുരാൻ ആന്റണി പെരുമ്പാവൂരിന്റെ ആശീർവാദ് സിനിമാസും ലൈക പ്രൊഡക്‌ഷൻസും ചേർന്നാണ് നിർമിക്കുന്നത്. എമ്പുരാന് വേണ്ടി കട്ട വെയിറ്റിം​ഗാണെന്നും കാണാൻ ഏറെ ആകാംക്ഷയിലാണെന്നും പ്രേക്ഷകർ പറയുന്നുണ്ട്.

Tags: ANTONY PERUMBAVURprithwirajNEW POST
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies