‘ പേര് കേട്ടപ്പോൾ തന്നെ എല്ലാവരും പിന്മാറിയ ചിത്രം ‘ ; സ്വതന്ത്ര്യ വീർ സവർക്കർ ചലച്ചിത്ര മേളയിൽ , സന്തോഷം പ്രകടിപ്പിച്ച് രൺദീപ് ഹൂഡ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘ പേര് കേട്ടപ്പോൾ തന്നെ എല്ലാവരും പിന്മാറിയ ചിത്രം ‘ ; സ്വതന്ത്ര്യ വീർ സവർക്കർ ചലച്ചിത്ര മേളയിൽ , സന്തോഷം പ്രകടിപ്പിച്ച് രൺദീപ് ഹൂഡ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2024, 11:02 am IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രമായി സ്വതന്ത്ര്യ വീർ സവർക്കർ പ്രദർശിപ്പിക്കുമെന്ന പ്രഖ്യാപനത്തിൽ സന്തോഷം പ്രകടിപ്പിച്ച് രൺദീപ് ഹൂഡ .” ആരും പറയാത്ത കഥ അതിന്റെ സ്ഥാനം കണ്ടെത്തുന്നു. സ്വാതന്ത്ര്യ വീർ സവർക്കർ IFFI-യിൽ ഉദ്ഘാടന ചിത്രമാകാൻ പോകുന്നതിൽ ഏറെ സന്തോഷം . മുഴുവൻ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.” രൺദീപ് ഹൂഡ പറഞ്ഞു.

നിർമ്മാതാവ് സന്ദീപ് സിംഗും ചിത്രത്തിന്റെ യാത്രയെക്കുറിച്ചുള്ള തന്റെ ചിന്തകൾ പങ്കുവച്ചു. “ആരും തൊടാനോ ധനസഹായം നൽകാനോ ആഗ്രഹിക്കാത്ത ഒരു സിനിമയായിരുന്നു ഇത്. വർഷങ്ങളോളം ഞാൻ കഥ പറഞ്ഞുകൊണ്ടിരുന്നു, പക്ഷേ വിഷയവും വീർ സവർക്കറിന്റെ പേരും കേൾക്കുന്ന ആരും അത് വിവാദമാകുമെന്ന് ഭയന്ന് പിന്മാറും, പുറത്തിറങ്ങില്ല എന്ന് തന്നെ കരുതി. എന്നാൽ ഞാൻ രൺദീപിനെ കണ്ടപ്പോൾ, അദ്ദേഹം അതിൽ അഭിനയിക്കാൻ സമ്മതിച്ചു, ഇപ്പോൾ ചിത്രം ഐഎഫ്എഫ്ഐയുടെ ഉദ്ഘാടന ചിത്രമായി, എനിക്ക് കൂടുതൽ പറയാൻ കഴിയുന്നില്ല . ജൂറിയോടും ഐഎഫ്എഫ്ഐയോടും നന്ദിയുണ്ട് , ഞങ്ങൾ അവിടെ എത്തിയതിൽ സന്തോഷമുണ്ട്.”സന്ദീപ് സിംഗ് പറഞ്ഞു.

നവംബർ 20 മുതൽ 28 വരെയാണ് ഗോവയിൽ മേള നടക്കുന്നത്. ആടുജീവിതം, ലെവൽക്രോസ്, ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്‌സ് എന്നീ മലയാള ചലച്ചിത്രങ്ങളാണ് ഗോവയിൽ പ്രദർശിപ്പിക്കുന്നത്.

Tags: Swatantra Veer Savarkar
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies