പുടിന് സൊഹ്രായ് പെയിന്റിങ് സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; ഇറാൻ, ഉസ്‌ബെക്ക് നേതാക്കൾക്ക് കൈമാറിയതും പരമ്പരാഗത കലാസൃഷ്ടികൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

പുടിന് സൊഹ്രായ് പെയിന്റിങ് സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; ഇറാൻ, ഉസ്‌ബെക്ക് നേതാക്കൾക്ക് കൈമാറിയതും പരമ്പരാഗത കലാസൃഷ്ടികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2024, 10:35 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ബ്രിക്‌സ് ഉച്ചകോടിയ്‌ക്ക് ആതിഥേയത്വം വഹിച്ച റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനും, യോഗത്തിൽ പങ്കെടുക്കാനെത്തിയ ലോകനേതാക്കൾക്കും ഇന്ത്യയുടെ പരമ്പരാഗത കലാസൃഷ്ടികൾ സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജാർഖണ്ഡിൽ നിന്നുള്ള കരകൗശല വസ്തുക്കൾ പുടിനും, മഹാരാഷ്‌ട്രയിൽ നിന്നുള്ള കരകൗശല വസ്തുക്കൾ ഇറാൻ, ഉസ്‌ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾക്ക് പ്രധാനമന്ത്രി സമ്മാനിച്ചു.

ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിൽ നിന്നുള്ള പരമ്പരാഗത സൊഹ്രായ് പെയിന്റിങ് ആണ് പുടിന് സമ്മാനിച്ചത്. പ്രകൃതിദത്തമായ നിറങ്ങളാണ് ഇതിൽ ഉപയോഗിക്കുന്നത്. ഇതിന് പുറമെ വൈക്കോലുകൾ കൊണ്ടുള്ള ബ്രഷ് അല്ലെങ്കിൽ വിരലുകൾ ഉപയോഗിച്ചാണ് ഇവ വരയ്‌ക്കുന്നത്. മൃഗങ്ങളേയും പക്ഷിമൃഗാദികളെയുമാണ് പൊതുവെ ഇവയിലൂടെ ചിത്രീകരിക്കുന്നത്. കാർഷിക ജീവിതശൈലിയും, ഗോത്ര സംസ്‌കാരത്തിൽ വന്യജീവികളോടുള്ള ആദരവുമെല്ലാമാണ് ഇവയിലൂടെ പ്രതിഫലിപ്പിക്കുന്നത്.

ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന് മദർ ഓഫ് പേൾ സീഷെൽ വെയ്‌സ് ആണ് പ്രധാനമന്ത്രി സമ്മാനമായി നൽകിയത്. മഹാരാഷ്‌ട്രയിലെ തീരദേശവാസികളായ കരകൗശല തൊഴിലാളികളിലാണ് ഇത്തരം പാത്രങ്ങൾ നിർമ്മിക്കുന്നത്. ഉസ്‌ബെക്കിസ്ഥാൻ പ്രസിഡന്റ് ഷാവ്കത് മിർസിയോവിന് വാർലി പെയിന്റിങ് ആണ് പ്രധാനമന്ത്രി സമ്മാനിച്ചത്.

ഏകദേശം 5000 വർഷത്തോളം ഈ ചിത്രകലാരീതിക്കുണ്ടെന്നാണ് കരുതപ്പെടുന്നത്. മഹാരാഷ്‌ട്രയിലെ വാർലി ഗോത്രത്തിൽ നിന്നാണ് ഇതിന്റെ ഉത്ഭവം. ജ്യാമിതീയ രൂപങ്ങളാണ് ഓരോ രൂപവും ചിത്രീകരിക്കാൻ ഉപയോഗിക്കുന്നത്. പ്രകൃതി, ഉത്സവങ്ങൾ തുടങ്ങിയവയെല്ലാം ഇതിലൂടെ ചിത്രീകരിക്കുന്നു. 2014ൽ ഇതിന് ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ ടാഗും ലഭിച്ചു.

 

Tags: Jharkhand’s cultural heritagehandcrafted artworksMAHARASHTRAIRANbrics summitRussian President Vladimir PutinUzbekistanPrime Minister NarendraIndia’s traditional art
ShareTweetSendShare

More News from this section

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

Latest News

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies