ആഗോള ധ്രുവീകരണത്തിനിടയിലും സമവായം സാധ്യമാക്കി ഇന്ത്യ; ബ്രിക്സ് ഉച്ചകോടി വിജയകരമെന്ന് ജയശങ്കര്
ന്യൂഡല്ഹി: ആഗോളതലത്തിലെ ശക്തമായ ധ്രുവീകരണത്തിനും സംഘര്ഷങ്ങള്ക്കും ഇടയിലും ബ്രിക്സ് ഉച്ചകോടിയില് സമവായം രൂപപ്പെടുത്താന് ഇന്ത്യയ്ക്ക് കഴിഞ്ഞെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ത്യയുടെ ...






















