പിണറായിയും പാർട്ടിയും ഹൈന്ദവ സമൂഹത്തിന്റെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നു; പാറമേക്കാവിനെതിരെ കേസെടുത്താൽ ശക്തമായി പ്രതിഷേധിക്കും: വി മുരളീധരൻ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിണറായിയും പാർട്ടിയും ഹൈന്ദവ സമൂഹത്തിന്റെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നു; പാറമേക്കാവിനെതിരെ കേസെടുത്താൽ ശക്തമായി പ്രതിഷേധിക്കും: വി മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2024, 07:22 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയൻ ഹൈന്ദവ സമൂഹത്തിന്റെ വിശ്വാസത്തെയും വികാരത്തെയും വ്രണപ്പെടുത്തുന്നുവെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ വി മുരളീധരൻ. ​ഹിന്ദു ആചാര അനുഷ്ഠാനങ്ങളെ ഇത്രയധികം അവ​ഹേളിക്കുന്ന ഒരു സർക്കാർ മുമ്പ് ഉണ്ടായിട്ടില്ലെന്നും ശബരിമലയിൽ പോകുന്ന ഭക്തന്റെ വികാരം മനസിലാക്കാൻ മുഖ്യമന്ത്രിയ്‌ക്ക് കഴിയില്ലെന്നും വി മുരളീധരൻ പറഞ്ഞു. പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടന്ന വാർത്താസമ്മേളനത്തിൽ‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“തൃശൂർ പൂരം കലങ്ങിയില്ലെന്നാണ് പിണറായി വിജയൻ പറയുന്നത്. ഇതിനേക്കാൾ നന്നായി അവർക്ക് പൂരം കലക്കാൻ അറിയാമെന്നാണ് ഇതിനർത്ഥം. പൂരം കലങ്ങിയില്ലെങ്കിൽ പിന്നെ എന്തിനാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പിണറായി വ്യക്തമാക്കണം. ശബരിമല തീർത്ഥാടന കാലത്തും ഇതേ അവസ്ഥയാണ് ഉണ്ടായത്. ആയിരക്കണക്കിന് ഹൈന്ദവരുടെ വിശ്വാസത്തെയും വികാരത്തെയും വ്രണപ്പെടുത്തുന്ന നടപടിയാണ് പിണറായി സർക്കാരിന്റെ ഭാ​ഗത്ത് നിന്നുണ്ടായത്.

മറ്റ് മതവിഭാ​ഗങ്ങളുടെ വോട്ട് നേടാൻ വേണ്ടിയുള്ള ​ഗൂഢാലോചനയാണ് ഇവിടെ നടക്കുന്നത്. പാറമേക്കാവ് ദേവസ്വത്തിനെതിരെ കേസെടുക്കാനാണ് സർക്കാരിന്റെ നീക്കമെങ്കിൽ സംസ്ഥാനത്തെ എല്ലാ ഹൈന്ദവ സംഘടനകളും സനാതന വിശ്വാസികളും ശക്തമായ പ്രക്ഷോഭം നടത്തും. ഇത്തരമൊരു സാഹചര്യമുണ്ടായാൽ അതിന്റെ ഉത്ത​രവാദി പിണറായി വിജയൻ‌ മാത്രമായിരിക്കും”.

ശബരിമല തീർത്ഥാടനവും അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുകയാണ്. കേരളത്തിൽ മാത്രമാണ് ഹിന്ദുക്കൾ വിശ്വാസ സംരക്ഷണത്തിന് വേണ്ടി ഇത്രയ്‌ക്കും ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഹിന്ദുക്കളെ ശത്രുക്കളായാണ് സർക്കാർ കാണുന്നത്. എന്നിട്ട് മുസ്ലീം തീവ്രവാദത്തെ സിപിഎം പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നും വി മുരളീധരൻ പറഞ്ഞു.

Tags: BJPv.muraleedharanpalakkadu
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies