അപമാനിക്കുകയായിരുന്നു ദിവ്യയുടെ ലക്ഷ്യം; ക്ഷണിക്കാതെ എത്തി, പ്രസം​ഗം ആസൂത്രിതം; ജാമ്യം നൽകിയാൽ തെറ്റായ സന്ദേശമാകും; വിധിപ്പകർപ്പിലെ വിവരങ്ങൾ പുറത്ത്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

അപമാനിക്കുകയായിരുന്നു ദിവ്യയുടെ ലക്ഷ്യം; ക്ഷണിക്കാതെ എത്തി, പ്രസം​ഗം ആസൂത്രിതം; ജാമ്യം നൽകിയാൽ തെറ്റായ സന്ദേശമാകും; വിധിപ്പകർപ്പിലെ വിവരങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2024, 02:02 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: പിപി ദിവ്യയുടെ ജാമ്യപേക്ഷ തള്ളിയ വിധിയുടെ വിശദാംശങ്ങൾ പുറത്ത്. ദിവ്യക്കെതിരെ ​ഗുരുതര നിരീക്ഷണങ്ങളാണ് തലശേരി സെഷൻസ് കോടതിയുടെ ഉത്തരവിലുള്ളത്. 38 പേജുള്ള വിധി പകർപ്പാണ് പുറത്തുവന്നത്.

എഡിഎം നവീൻ ബാബുവിനെ അപമാനിക്കാൻ തന്നെയാണ് ദിവ്യ ശ്രമിച്ചത്. ​ഗൗരവമേറിയ സംഭവമാണെന്നും ദിവ്യയുടെ പ്രസം​ഗം ആസൂത്രിതമാണെന്നും കോടതി നിരീക്ഷിച്ചു. ദിവ്യ ക്ഷണിക്കാതെ വന്നതെന്ന വാദം കോടതി അം​ഗീകരിച്ചു. പ്രത്യാഘാതം മനസിലാക്കിയായിരുന്നു ദിവ്യയുടെ പ്രസം​ഗം. ​ ജാമ്യം നൽകിയാൽ തെറ്റായ സന്ദേശമാകുമെന്നും കോടതി പറഞ്ഞു.
‌
പ്രാദേശിക ചാനലിനെ എത്തിച്ച് പ്രസം​ഗം റെക്കോർഡ് ചെയ്തു. അത് നവീൻ ബാബുവിന്റെ ജന്മദേശത്ത് പോലും പ്രചരിപ്പിച്ചു. കീഴിലുള്ള ഉദ്യോ​ഗസ്ഥരുടെയും മേല്‌ ഉദ്യേ​ഗസ്ഥരുടെയും സാന്നിധ്യത്തിൽ അപമാനിക്കപ്പെട്ട ഒരാൾ തകർന്നപ്പോൾ ആത്മഹത്യ അല്ലാതെ മറ്റൊരു മാർ​ഗമില്ലെന്ന് പ്രഥമ ദൃഷ്ട്യ ബോധ്യപ്പെട്ടതായി കോടതി പറഞ്ഞു. ക്ഷണിക്കാതെയാണ് പരിപാടിയിലെത്തിയതെന്നും ഇതിൽ ​ദിവ്യയുടെ പങ്ക് വ്യക്തമാണെന്നും കോടതി ഉത്തരവിലുണ്ട്.

പ്രതി രാഷ്‌ട്രീയ സ്വാധീനം ഉപയോ​ഗിച്ചേക്കാം. സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയേറെയാണ്. ആഘാതം മനസിലാക്കി തന്നെയാണ് ദിവ്യ പ്രസം​ഗം നടത്തിയത്. അതിനാൽ ജാമ്യത്തിന് അർഹതയില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു. പ്രതി ഭാഗം ഹാജരാക്കിയ സിഡിയിൽ പ്രസംഗം ഭാഗികമായി മറച്ചുവെച്ചെന്ന വാദവും കോടതി അംഗീകരിച്ചെന്ന് വിധിപ്പകർപ്പിലുണ്ട്.

Tags: Suicidecourt orderFEATUTREDADM NAVEEN BABUPP Divya
ShareTweetSendShare

More News from this section

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

Latest News

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies