കടുത്ത മാനസിക പിരിമുറുക്കം അനുഭവിച്ചു ; 7 തവണ ജീവിതം അവസാനിപ്പിക്കാൻ നോക്കി, പക്ഷേ അടുത്ത ജന്മം മുയലോ വവ്വാലോ ആയാൽ, എന്ത് ചെയ്യും: തമിഴ് സംവിധായകൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കടുത്ത മാനസിക പിരിമുറുക്കം അനുഭവിച്ചു ; 7 തവണ ജീവിതം അവസാനിപ്പിക്കാൻ നോക്കി, പക്ഷേ അടുത്ത ജന്മം മുയലോ വവ്വാലോ ആയാൽ, എന്ത് ചെയ്യും: തമിഴ് സംവിധായകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2024, 10:09 pm IST
Facebook
Twitter
WhatsAppTelegram

വിഷാദരോ​ഗം കാരണം പല തവണ ജീവനൊടുക്കാൻ ശ്രമിച്ചിരുന്നുവെന്ന് തമിഴ് സംവിധായകൻ സെൽവരാഘവൻ‌. ഏഴ് തവണ ആത്മ​ഹത്യയ്‌ക്ക് ശ്രമിച്ചിരുന്നുവെന്നും എന്നാൽ ഒട്ടും പ്രതീക്ഷിക്കാതെയാണ് ജീവിതം മാറിമറിഞ്ഞതെന്നും സെൽവരാഘവൻ‌ പറഞ്ഞു. തന്റെ ജീവിതത്തിലുണ്ടായ പ്രതിസന്ധി ഘട്ടങ്ങളെ കുറിച്ച് സ്വകാര്യ മാദ്ധ്യമത്തിന് നൽ‌കിയ അഭിമുഖത്തിൽ തുറന്നുപറയുകയായിരുന്നു സെൽവരാഘവൻ.

“ആ​ത്മ​ഹത്യ ചെയ്യാൻ‌ ശ്രമിക്കുമ്പോഴെല്ലാം ആരോ മനിസിനുള്ളിലിരുന്ന് മന്ത്രിക്കുന്നത് പോലെ തോന്നും. മനസിനുള്ളിൽ‌ നിന്ന് ഒരു ശബ്ദം കേൾക്കും. അന്നല്ലൊം 10 ദിവസത്തിനുള്ളിൽ അല്ലെങ്കിൽ ആറ് മാസത്തിനുള്ളിൽ ജീവിതം മാറിമറിഞ്ഞിരുന്നു. വിഷമം മാത്രം അനുഭവിച്ചിരുന്ന എനിക്ക് പെട്ടെന്ന് സന്തോഷവും സമാധാനവും ഉണ്ടാകാറുണ്ട്. എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ‌ എന്ത് ചെയ്തേനെ എന്നോർത്ത് അപ്പോൾ ഞാൻ പശ്ചാ​ത്തപിക്കാറുണ്ട്”.

ജീവിതം എന്താണെന്ന് എനിക്ക് മനസിലായി. സ്വയം ജീവിതം അവസാനിപ്പിക്കുന്നവർ അടുത്ത ജന്മത്തിൽ തങ്ങളുടെ ജീവിതം സന്തോഷമാകണമെന്ന് ആ​ഗ്രഹിക്കാറുണ്ട്. സ്വിറ്റ്സർലാൻഡിൽ ജനിച്ച് സന്തോഷത്തോടെ ജിവിക്കണമെന്ന് ചിന്തിക്കും. പക്ഷേ, ഒരു ​ഗുഹയിൽ മുയലോ വവ്വാലോ ആയിട്ടാണ് ജനിക്കുന്നതെങ്കിൽ എന്ത് ചെയ്യും. മാനസിക പിരിമുറുക്കത്തിലാണെങ്കിൽ ഒരിക്കലും അതിനോട് വഴിക്കിടാൻ പോകരുത്. സാവധാനം അതൊക്കെ പരിഹരിക്കപ്പെടുമെന്നും സെൽവരാഘവൻ പറഞ്ഞു.

Tags: sucideDIRECTERselvaraghavan
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies