ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവ്; അലർജി ഉണ്ടെന്നറിഞ്ഞിട്ടും 61-കാരിക്ക് റാബിസ് വാക്സിൻ എടുത്തു; ശരീരം തളർന്നു, സംസാരശേഷി നഷ്ടപ്പെട്ടു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവ്; അലർജി ഉണ്ടെന്നറിഞ്ഞിട്ടും 61-കാരിക്ക് റാബിസ് വാക്സിൻ എടുത്തു; ശരീരം തളർന്നു, സംസാരശേഷി നഷ്ടപ്പെട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2024, 10:31 am IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: മെഡിക്കൽ കോളേജിൽ ചികിത്സ പിഴവ്. റാബിസ് വാക്സിനെടുത്ത 61-കാരി ഗുരുതരാവസ്ഥയിൽ. തകഴി സ്വദേശി സേമന്റെ ഭാര്യ ശാന്തമ്മയ്‌ക്കാണ് ദുരവസ്ഥയുണ്ടായത്. വാക്സിനെടുത്തതിന് പിന്നാലെ ശാന്തമ്മയുടെ ശരീരം പൂർണമായും തളർന്നുവെന്നും സംസാരശേഷി നഷ്ടപ്പെട്ടെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ‌ കുടുംബം പൊലീസിൽ പരാതി നൽകി.

മുയൽ കടിച്ചതിന് പിന്നാലെ ഒക്ടോബർ 21-നാണ് ശാന്തമ വാക്സിനെടുത്തത്. ടെസ്റ്റ് ടോസിൽ തന്നെ അലർജി ഉണ്ടായെങ്കിലും ഇത് വകവയ്‌ക്കാതെ മൂന്ന് ഡോസ് വാക്സിനും എടുക്കുകയായിരുന്നു. പിന്നാലെ തളർന്നുവീണു. ഒരാഴ്ചയോളം വെൻ്റിലേറ്ററാലായിരുന്ന ശാന്തമ്മ നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

95 ശതമാനത്തോളം
തലച്ചോറിന് ക്ഷതം സംഭവിച്ചെന്നും തിരിച്ച് കിട്ടില്ലെന്നും ഡോക്ടർമാർ അറിയിച്ചതായി ശാന്തമ്മയുടെ മകൾ പറഞ്ഞു. എഴുതാനും വായിക്കാനും അറിയാത്ത അച്ഛനും അമ്മയുമാണ് വാക്സിനെടുക്കും മുൻപ് എഴുതി ഒപ്പിട്ട് നൽകിയത്. മക്കളെ അറിയിക്കാതെ കുത്തിവയ്പ്പെടുത്തത് ശരിയായില്ലെന്നും കുടംബം ആരോപിക്കുന്നു. സംഭവത്തിൽ മെഡിക്കൽ‌ കോളേജി അധികൃതരുടെ ഭാ​ഗത്ത് നിന്ന് ഔദ്യോ​ഗിക പ്രതികരണം ഇതുവരെ ഉണ്ടായിട്ടില്ല.

Tags: Rabies VaccineAlappuzha Medical Colelge Hospital
Share
Tweet
SendShare

More News from this section

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

Latest News

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies